ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിഥിയാകും
Kerala Kerala Mex Kerala mx National Top News
1 min read
138

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിഥിയാകും

December 22, 2023
0

ന്യൂഡല്‍ഹി: 2024-ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിഥിയാകും.  റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാക്രോണ്‍ സ്വീകരിച്ചതായി ആണ് റിപ്പോർട്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് പ്രസിഡന്‍റാകും മാക്രോണ്‍. ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാണ്. കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കാനിരിക്കെയാണ് മാക്രോണിന്‍റെ സന്ദര്‍ശനം. ജനുവരിയിലെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ 52000 കോടി രൂപയുടെ ഈ

Continue Reading
പൊതുസേവനവും ക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെയെ പുതുയുഗത്തിനു തുടക്കം കുറിക്കാനാകൂ: പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
102

പൊതുസേവനവും ക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെയെ പുതുയുഗത്തിനു തുടക്കം കുറിക്കാനാകൂ: പ്രധാനമന്ത്രി

December 22, 2023
0

ന്യൂഡെൽഹി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായസംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പാർലമെന്റ് പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യാചരിത്രത്തിലെ ചരിത്രമുഹൂർത്തമെന്നു പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചു. ഈ ബില്ലുകൾ സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കരുതൽ വേണ്ടവർക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പു നൽകുന്നുവെന്നും സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദം, അത്തരത്തിലുള്ള മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമപരിഷ്കാരങ്ങൾ ഇന്ത്യയുടെ നിയമചട്ടക്കൂടിനെ അമൃതകാലത്തു

Continue Reading
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ജെഡി(എസ്) കര്‍ണാടക മേധാവി, എച്ച്ഡി രേവണ്ണ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Kerala Kerala Mex Kerala mx National
1 min read
146

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ജെഡി(എസ്) കര്‍ണാടക മേധാവി, എച്ച്ഡി രേവണ്ണ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

December 22, 2023
0

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ജെഡി(എസ്) കര്‍ണാടക അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി,  എച്ച് ഡി രേവണ്ണ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ പുരോഗതിക്ക് മാതൃകാപരമായ സംഭാവനകൾ നല്‍കിയ മുന്‍ പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചു. എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: ‘മുന്‍ പ്രധാനമന്ത്രി ശ്രീ എച്ച്ഡി ദേവഗൗഡ, ശ്രീ എച്ച്ഡി കുമാരസ്വാമി ജി, ശ്രീ എച്ച്ഡി രേവണ്ണ ജി എന്നിവരെ കാണുന്നത് എപ്പോഴും സന്തോഷമുള്ള

Continue Reading
എൻഐടി കാലിക്കറ്റ്  സെൻട്രൽ ഫ്ലോറിഡ സർവകലാശാലയുമായി കൈകോർക്കുന്നു
Business Kerala Kerala Mex Kerala mx
1 min read
77

എൻഐടി കാലിക്കറ്റ് സെൻട്രൽ ഫ്ലോറിഡ സർവകലാശാലയുമായി കൈകോർക്കുന്നു

December 22, 2023
0

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും (എൻഐടിസി) യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡ (യുസിഎഫ്) ബോർഡ് ഓഫ് ട്രസ്റ്റീസും വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിൽ സഹകരണം വളർത്തിയെടുക്കുന്നതിനായി കൈകോർക്കും. യുസിഎഫും എൻഐടിസിയും തമ്മിലുള്ള സഹകരണം വിദ്യാഭ്യാസവും ഗവേഷണവും അടുത്ത തലങ്ങളിലെത്തിക്കുന്നതിനും ആഗോള വെല്ലുവിളികളെ ഒറ്റക്കെട്ടായി അഭിമുഖീകരിക്കുന്നതിനും വഴിയൊരുക്കും. ഗവേഷണവും  വികസനവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വൈദഗ്‌ധ്യത്തിന്റെയും വിഭവങ്ങളുടെയും കൈമാറ്റം വഴി അടിസ്ഥാന ഗവേഷണത്തിന് അനുകൂലമായ അന്തരീക്ഷം സംജാതമാവുകയും  അതുവഴി സുസ്ഥിരമായ

Continue Reading
തെലുങ്കാനയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
96

തെലുങ്കാനയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു

December 22, 2023
0

ഹൈദരാബാദ്: തെലുങ്കാനയിലുണ്ടായ വാഹനാപകടത്തിൽ നാലു മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ ഹനംകൊണ്ട ജില്ലയിലെ എല്‍കതുര്‍ത്തിയിലാണ് സംഭവം. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന നാലുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതൂര്‍നഗരം സ്വദേശികളായ രണ്ടു കുടുംബങ്ങളില്‍പ്പെട്ട ഏഴുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Continue Reading
നഗരാസൂത്രണത്തിലും രൂപകൽപ്പനയിലും മികവിന്റെ കേന്ദ്രമായി എൻഐടി കാലിക്കറ്റ്
Education Kerala Kerala Mex Kerala mx
1 min read
135

നഗരാസൂത്രണത്തിലും രൂപകൽപ്പനയിലും മികവിന്റെ കേന്ദ്രമായി എൻഐടി കാലിക്കറ്റ്

December 22, 2023
0

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻഐടിസി)  ഇനി മുതൽ നഗരാസൂത്രണത്തിന്റെയും രൂപകൽപനയുടെയും മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കും. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ മികവിന്റെ കേന്ദ്രമായി എൻ ഐ ടി സി യെ തിരഞ്ഞെടുത്തത്. സ്ഥാപനത്തിന്റെ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന അഭിമാനകരമായ അംഗീകാരമാണിത്. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി മികവ് പ്രകടിപ്പിക്കുന്ന ഡിപ്പാർട്ട്‌മെന്റ്

Continue Reading
ശ്രീറാമിന് കമ്പ്യൂട്ടർ കിട്ടി; വാക്ക് പാലിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx
1 min read
50

ശ്രീറാമിന് കമ്പ്യൂട്ടർ കിട്ടി; വാക്ക് പാലിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

December 22, 2023
0

കൊച്ചി: വന്ദേ ഭാരത് യാത്രക്കിടെ കണ്ടുമുട്ടിയ കമ്പ്യൂട്ടർ പരിജ്ഞാനവും വീഡിയോ എഡിറ്റിംഗ് അഭിരുചിയുമുള്ള നാലാം ക്ലാസ് വിദ്യാർത്ഥി ശ്രീറാമിന് കമ്പ്യൂട്ടർ നൽകാമെന്ന വാക്ക് പാലിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിസംബർ 2 -ന് തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് യാത്രയിലാണ് ശ്രീറാമിനെയും ഫിസിക്സ് അധ്യാപികയായ അമ്മയെയും  രാജീവ് ചന്ദ്രശേഖർ കണ്ടുമുട്ടുന്നത്. ശ്രീറാമിന് സ്വന്തമായയുള്ള ലാപ്‌ടോപ്പിൽ താൻ എഡിറ്റ് ചെയ്ത ഏതാനും വീഡിയോകൾ യാത്രക്കിടയിൽ തന്നെ

Continue Reading
പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ ലോക്‌സഭ പാസാക്കി
Kerala Kerala Mex Kerala mx National Top News
1 min read
72

പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ ലോക്‌സഭ പാസാക്കി

December 22, 2023
0

ന്യൂഡെൽഹി: കോളനിവാഴ്ചക്കാലത്തെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്ക്‌സ് ആക്റ്റ് 1867 റദ്ദാക്കി, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ 2023 ലോക്‌സഭ പാസാക്കി. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ശീർഷകവും രജിസ്ട്രേഷനും അനുവദിക്കുന്ന പ്രക്രിയ ലളിതമാക്കുകയും, ഭൗതിക ഇടപെടലില്ലാതെ ഓൺലൈൻ സംവിധാനത്തിലൂടെയാക്കുകയും ചെയ്യുന്നതാണ് ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കായുള്ള പുതിയ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ, 2023. ഇത് പ്രസ് രജിസ്ട്രാർ ജനറലിനെ പ്രക്രിയ വേഗത്തിലാക്കുന്നതിനു പ്രാപ്തമാക്കും. അതിലൂടെ പ്രസാധകർക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം പ്രസാധകർക്ക് പ്രസിദ്ധീകരണം

Continue Reading
പിഎം സ്വാനിധി, മുദ്ര വായ്പകള്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx
1 min read
49

പിഎം സ്വാനിധി, മുദ്ര വായ്പകള്‍ വിതരണം ചെയ്തു

December 22, 2023
0

കൊച്ചി: വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ എറണാകുളം ജില്ലയിലെ നഗര പര്യടനത്തിന്റെ ഭാഗമായി പിഎം സ്വാനിധി, മുദ്ര വായ്പകള്‍ വിതരണം ചെയ്തു.  കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനായാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം കൊച്ചി നഗരത്തിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ യാത്രയുടെ പര്യടനം പാലക്കാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ എം ശശികുമാറും  ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനു സമീപം ബാങ്ക് ഓഫ്

Continue Reading
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഭജനത്തിന്റെ അധിക ഗഡുവായി കേന്ദ്രം 72,961.21 കോടി രൂപ അനുവദിച്ചു; കേരളത്തിന് 1404.50 കോടി രൂപ
Business Kerala Kerala Mex Kerala mx
1 min read
111

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഭജനത്തിന്റെ അധിക ഗഡുവായി കേന്ദ്രം 72,961.21 കോടി രൂപ അനുവദിച്ചു; കേരളത്തിന് 1404.50 കോടി രൂപ

December 22, 2023
0

ന്യൂ ഡൽഹി: വരാനിരിക്കുന്ന ആഘോഷങ്ങളും പുതുവർഷവും കണക്കിലെടുത്ത്, വിവിധ സാമൂഹിക ക്ഷേമ നടപടികൾക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ധനസഹായം നൽകുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് 72,961.21 കോടി രൂപയുടെ നികുതി വിഹിതം അധിക ഗഡുവായി അനുവദിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 2024 ജനുവരി 10-ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഭജന ഗഡുവിനും 2023 ഡിസംബർ 11-ന് ഇതിനകം റിലീസ് ചെയ്ത ₹72,961.21 കോടിക്കും പുറമേയാണ് ഈ ഗഡു.

Continue Reading