അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ
Kerala Kerala Mex Kerala mx National Top News
1 min read
78

അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ

December 23, 2023
0

അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെ വീണ്ടും തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ നടക്കുന്നുണ്ട്. മുംബൈയിൽ ലഷ്‌കർ-ഇ-ത്വയ്ബ നടത്തിയ ഭീകരാക്രമണം രാജ്യം നേരിടുന്ന ഭീകരതയുടെ ഒരു ഉദാഹരണമായിരുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു. രാജ്യത്ത് ആരെങ്കിലും ഭീകരവാദം പരിശീലിക്കുന്നുണ്ടെങ്കിൽ അതിനെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർ​ഗങ്ങളിലൊന്ന് അതിനെതിരെ പ്രതികരിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നിമിഷം മുതൽ പാകിസ്താന്റെ ഭാ​ഗത്തു

Continue Reading
മോശം പരാമർശം; ഉദയനിധി സ്റ്റാലിന് താക്കീത് നൽകി നിർമ്മല സീതാരാമൻ
Kerala Kerala Mex Kerala mx National
1 min read
139

മോശം പരാമർശം; ഉദയനിധി സ്റ്റാലിന് താക്കീത് നൽകി നിർമ്മല സീതാരാമൻ

December 23, 2023
0

മോശം പരാമർശം നടത്തിയ തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന് താക്കീത് നൽകി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. സ്റ്റാലിൻ സർക്കാരിന്റെ പരാജയങ്ങൾ മറച്ചു വയ്‌ക്കാൻ വേണ്ടി തമിഴ്നാടിന് കേന്ദ്രം പണം അനുവദിക്കുന്നില്ല എന്ന അടിസ്ഥാന രഹിതമായ വാദം ഉന്നയിക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിൻ മോശം പരാമർശം നടത്തിയത്. ‘ആരുടെയും അച്ഛന്റെ പണമല്ല ഞങ്ങൾ ചോദിക്കുന്നത്’ എന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ഇതിനാണ് കേന്ദ്ര ധനകാര്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കണം എന്ന്

Continue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത കോൺസ്റ്റബിൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
0 min read
66

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത കോൺസ്റ്റബിൾ അറസ്റ്റിൽ

December 23, 2023
0

വീട്ടിൽ ജോലി ചെയ്തിരുന്ന പതിനാലുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. ​ഗുരു​ഗ്രാം പൊലീസ് ഉദ്യോ​ഗസ്ഥനായ അനുപ് സിങ് ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. പെൺകുട്ടിയുടെ ബന്ധുവിന്റെ പരാതിയെ തുടർന്നാണ് നടപടി. നവംബർ ഒന്ന് മുതൽ പെൺകുട്ടി അനുപിന്റെ വസതിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യുകയും സംഭവം പുറത്തറിഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Continue Reading
ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ ഇറാന് ശക്തമായ ബന്ധങ്ങളെന്ന ആരോപണവുമായി യു.എസ്
Kerala Kerala Mex Kerala mx World
1 min read
107

ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ ഇറാന് ശക്തമായ ബന്ധങ്ങളെന്ന ആരോപണവുമായി യു.എസ്

December 23, 2023
0

ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ ഇറാന് ശക്തമായ ബന്ധങ്ങളെന്ന ആരോപണവുമായി യു.എസ്. ആയുധങ്ങൾ നൽകിയും തന്ത്രങ്ങൾ പകർന്നും യെമൻ ആസ്ഥാനമായുള്ള റിബൽ ഗ്രൂപ്പിനെ തെഹ്റാൻ പിന്തുണക്കുകയാണെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി. മേഖലയെ അസ്ഥിരപ്പെടുത്തി ഹൂതികൾ ഏറെയായി തുടരുന്ന പ്രവർത്തനങ്ങൾക്ക് ദീർഘകാലമായി സഹായം നിലനിൽക്കുന്നുണ്ടെന്നും ലോകത്തിന്റെ കൂട്ടായ നടപടി ഇതിനെതിരെ ആവശ്യമാണെന്നും വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് അഡ്രിയൻ വാട്സൺ പറഞ്ഞു. ഇറാന്റെ കെ.എ.എസ്-04 ഡ്രോണുകളും ഹൂതികൾ ഉപയോഗിക്കുന്ന

Continue Reading
ഉത്തർപ്രദേശിൽ മുൻവൈരാ​ഗ്യത്തിന്റെ പേരിൽ പതിനാറുകാരനെ സഹപാഠികൾ വിവസ്ത്രനാക്കി മർദിച്ചു
Kerala Kerala Mex Kerala mx National
0 min read
62

ഉത്തർപ്രദേശിൽ മുൻവൈരാ​ഗ്യത്തിന്റെ പേരിൽ പതിനാറുകാരനെ സഹപാഠികൾ വിവസ്ത്രനാക്കി മർദിച്ചു

December 23, 2023
0

ഉത്തർപ്രദേശിൽ മുൻവൈരാ​ഗ്യത്തിന്റെ പേരിൽ പതിനാറുകാരനെ സഹപാഠികൾ വിവസ്ത്രനാക്കി മർദിച്ചു. വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. സംഭവത്തിൽ 20കാരനായ രാമു സെൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് കാറിൽ കയറ്റിയ ശേഷം ഝാൻസിയിലെ കാട്ടിലെത്തിച്ച ശേഷം വിവസ്ത്രനാക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടിയെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Continue Reading
മദീന റൗദ സന്ദർശനം ഇനി വർഷത്തിലൊരിക്കലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
0 min read
61

മദീന റൗദ സന്ദർശനം ഇനി വർഷത്തിലൊരിക്കലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

December 23, 2023
0

മദീന മസ്ജിദ് നബവിയിലെ റൗദ  സന്ദർശിക്കാൻ ഇനി വർഷത്തിൽ ഒരിക്കൽ മാത്രം അനുമതി. ഇതിനുള്ള പെർമിറ്റ് വർഷത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ അനുവദിക്കൂ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചത്. മന്ത്രാലയത്തിന് ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിയായി ‘എക്സ്’ പ്ലാറ്റ്‌ഫോം വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾക്ക് അവരുടെ അവസാന പെർമിറ്റിന് ശേഷം ഒരു വർഷത്തിന് ശേഷമായിരിക്കും അടുത്ത റൗദ സന്ദർശനത്തിനുള്ള അനുമതിക്ക് ബുക്കിങ് നടത്താനാകുകയെന്നും അധികൃതർ പറഞ്ഞു.

Continue Reading
യുപിയിൽ പ്രാർഥനക്കെത്തുന്ന സ്ത്രീകളെ ശല്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പുരോഹിതനെതിരെ കേസ്
Kerala Kerala Mex Kerala mx National
0 min read
87

യുപിയിൽ പ്രാർഥനക്കെത്തുന്ന സ്ത്രീകളെ ശല്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പുരോഹിതനെതിരെ കേസ്

December 23, 2023
0

പ്രാർഥനക്കെത്തുന്ന സ്ത്രീകളെ ശല്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പുരോഹിതനെതിരെ കേസ്. യു.പി ബിത്രി ചെയിൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിലെ പുരോഹിതനായ യൂനുസിനെതിരെയാണ് കേസ്. ഭാര്യയെയും മറ്റ് ഏതാനും സ്ത്രീകളെയും പ്രതി ശല്യം ചെയ്തുവെന്ന യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം യൂനുസിനെതിരെ കേസെടുത്തിട്ടുണ്ട്. ഗ്രാമം വിട്ടുപോകാൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് പുരോഹിതനെ കൂടാതെ മറ്റ് അഞ്ച് പേർക്കെതിരെയും കേസെടുത്തതായി പൊലീസ്

Continue Reading
ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ സംവിധാനം സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുമെന്ന്  അമിത് ഷാ
Kerala Kerala Mex Kerala mx National
1 min read
73

ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ സംവിധാനം സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അമിത് ഷാ

December 23, 2023
0

ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ സംവിധാനം സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായ ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പുതിയ നിയമസംവിധാനത്തിന്റെ ആത്മാവും ശരീരവും ആശയവും തീര്‍ത്തും ഭാരതീയമാണെന്നും അമിത് ഷാ പറഞ്ഞു. നീതിനടപ്പാക്കൽ വൈകുന്ന സാഹചര്യം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. 150 വർഷം പഴക്കമുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്ന മൂന്ന് നിയമങ്ങളിൽ

Continue Reading
പ്രളയം: തമിഴ്‌നാടിന് 900 കോടിയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചതായി മന്ത്രി നിര്‍മല സീതാരാമന്‍
Kerala Kerala Mex Kerala mx National
1 min read
79

പ്രളയം: തമിഴ്‌നാടിന് 900 കോടിയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചതായി മന്ത്രി നിര്‍മല സീതാരാമന്‍

December 23, 2023
0

കനത്ത മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിന് 900 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന മഴയില്‍ 31 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളായി 900 കോടി രൂപ ഇതിനോടകം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഉപയോഗിക്കാമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. മഴ സംബന്ധിച്ച് പ്രവചനം നടത്താനുതകുന്ന അത്യാധുനിക ഉപകരണങ്ങള്‍ ചെന്നൈയിലുണ്ടെന്നും പ്രാദേശിക

Continue Reading
ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിനും ദൈർഘ്യമേറിയ രാത്രിക്കും സാക്ഷ്യം വഹിച്ച് ഇന്ത്യ
Kerala Kerala Mex Kerala mx National
1 min read
104

ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിനും ദൈർഘ്യമേറിയ രാത്രിക്കും സാക്ഷ്യം വഹിച്ച് ഇന്ത്യ

December 23, 2023
0

ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിനും ദൈർഘ്യമേറിയ രാത്രിക്കും സാക്ഷ്യം വഹിച്ച് ഇന്ത്യ. വിന്റർ സോളിസ്റ്റിസ് അഥവാ ശൈത്യകാല അറുതി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ദൈർഘ്യം കുറഞ്ഞ പകലിനും രാത്രിക്കും കാരണമാകുന്നത്. എല്ലാ വർഷവും ഡിസംബർ 21 അല്ലെങ്കിൽ ഡിസംബർ 22 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. വർഷം തോറും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് വിന്റർ സോളിസ്റ്റിസ് അഥവാ ശീതകാല അറുതി. ഭൂമി അതിന്റെ അച്ചുത്തണ്ടിൽ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. അതിനാൽ ഭൂമിയുടെ

Continue Reading