ജിസിസി രാജ്യങ്ങൾ കൈകോർത്തപ്പോൾ അടിയന്തര കരൾമാറ്റത്തിന് നൂറിൽ നൂറ്; പ്രവാസിയായ നൂറിന് അബുദാബിയിൽ പുതു ജീവൻ
Kerala Kerala Mex Kerala mx
1 min read
44

ജിസിസി രാജ്യങ്ങൾ കൈകോർത്തപ്പോൾ അടിയന്തര കരൾമാറ്റത്തിന് നൂറിൽ നൂറ്; പ്രവാസിയായ നൂറിന് അബുദാബിയിൽ പുതു ജീവൻ

August 13, 2024
0

  അബുദാബി: എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നിർണ്ണായക ജീവൻരക്ഷാ ദൗത്യത്തിനായി രാജ്യങ്ങളും സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും കൈകോർത്തപ്പോൾ ജിസിസിയിലെ അവയവദാന രംഗത്ത് അപൂർവ വിജയഗാഥ. നാല്പത്തി മൂന്നുകാരിയായ യുഎഇ നിവാസി നൂറാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ ‘സൂപ്പർ അർജന്റ്’ കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്. യുഎഇയിൽ കരൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് അനുയോജ്യമായ അവയവം കണ്ടെത്തി ജീവൻ രക്ഷാ ദൗത്യം പൂർത്തിയാക്കാൻ

Continue Reading
ഓടുന്ന കാറിലിട്ട് എൻജിനീയറിങ് വിദ്യാർഥിനിയെ ബലാത്സംഗംചെയ്തതായി പരാതി
Kerala Kerala Mex Kerala mx National
1 min read
46

ഓടുന്ന കാറിലിട്ട് എൻജിനീയറിങ് വിദ്യാർഥിനിയെ ബലാത്സംഗംചെയ്തതായി പരാതി

August 13, 2024
0

  ആഗ്ര: ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് എൻജിനീയറിങ് വിദ്യാർഥിനിയെ ബലാത്സംഗംചെയ്തതായി പരാതി. ആഗ്രയിലെ എൻജിനീയറിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിനിയെയാണ് സീനിയർ വിദ്യാർഥി കാറിലിട്ട് ബലാത്സംഗംചെയ്തത്. പീഡനത്തിന് ശേഷം വിദ്യാർഥിനിയെ ആഗ്ര-ഡൽഹി ഹൈവേയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് കോളേജിലെ പൂർവവിദ്യാർഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് അതിക്രമം കാട്ടിയത്. കാറിലേക്ക് വലിച്ചുതള്ളിയിട്ടശേഷം കൈകൾ കെട്ടിയിട്ടെന്നും പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഇതിനുശേഷം അർധനഗ്നയായ നിലയിലാണ് തന്നെ റോഡരികിൽ ഉപേക്ഷിച്ചതെന്നും

Continue Reading
കൊച്ചിയിൽ കാറിന്റെ സൈഡ് ഗ്ലാസ് തുറന്ന് എഴുന്നേറ്റുനിന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; മൂന്നുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx
1 min read
42

കൊച്ചിയിൽ കാറിന്റെ സൈഡ് ഗ്ലാസ് തുറന്ന് എഴുന്നേറ്റുനിന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; മൂന്നുപേർ അറസ്റ്റിൽ

August 13, 2024
0

  കൊച്ചി: കൊച്ചി നഗരത്തിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. എം.ജി റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കാറിന്റെ സൈഡ് ഗ്ലാസ് തുറന്ന് എഴുന്നേറ്റുനിന്നായിരുന്നു യുവാക്കളുടെ സാഹസികാഭ്യാസം. സംഭവത്തിൽ മൂന്നുപേരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading
അപകട സാധ്യത വിലയിരുത്താൻ വയനാട് ദുരന്ത​ മേഖലയിൽ വിദഗ്ധ സംഘം; സുരക്ഷിതമായ ഇടം അല്ലാത്ത ഇടം എന്നിവ കണ്ടെത്തും
Kerala Kerala Mex Kerala mx
1 min read
41

അപകട സാധ്യത വിലയിരുത്താൻ വയനാട് ദുരന്ത​ മേഖലയിൽ വിദഗ്ധ സംഘം; സുരക്ഷിതമായ ഇടം അല്ലാത്ത ഇടം എന്നിവ കണ്ടെത്തും

August 13, 2024
0

  കൽപറ്റ: വയനാട് ദുരന്ത​ മേഖലയിൽ വിദഗ്ധ സംഘം അപകട സാധ്യത വിലയിരുത്തും. സുരക്ഷിതമായ ഇടം അല്ലാത്ത ഇടം എന്നിവ കണ്ടെത്തും. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് എത്തിയത്. മൂന്ന് ദിവസം ദുരന്ത മേഖലയിൽ പരിശോധന നടത്തും.10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യും. ദുരന്തഭൂമിയിൽ

Continue Reading
വയനാട് ദുരന്ത മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നൽകാൻ നീക്കം; ലൈസൻസ് നിഷേധിച്ച് ദുരന്ത നിവാരണ അതോറിറ്റി
Kerala Kerala Mex Kerala mx
1 min read
51

വയനാട് ദുരന്ത മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നൽകാൻ നീക്കം; ലൈസൻസ് നിഷേധിച്ച് ദുരന്ത നിവാരണ അതോറിറ്റി

August 13, 2024
0

  കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നൽകാൻ നീക്കം. ക്വാറി നിർമാണത്തിനു തടസമില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി ലൈസൻസ് നിഷേധിച്ചതിനു പിന്നാലെയാണ് ക്വാറിയുടമകൾക്ക് അനുകൂലമായി ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാകുമ്പോഴും വയനാട്ടിൽ പുതിയ ക്വാറി തുറക്കാനുള്ള നീക്കം തകൃതിയാണ്. ഉരുൾപൊട്ടലുണ്ടായ ചൂരൽമലക്കും പുത്തുമലക്കും അടുത്ത് ക്വാറി തുറക്കാനാണ് നീക്കം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നിഷേധിച്ച വാളത്തൂരിലെ

Continue Reading
സ്വർണവില വീണ്ടും കുതിച്ചുയരുന്നു; ഇന്ന് കൂടിയത് 760 രൂപ
Business Kerala Kerala Mex Kerala mx
1 min read
52

സ്വർണവില വീണ്ടും കുതിച്ചുയരുന്നു; ഇന്ന് കൂടിയത് 760 രൂപ

August 13, 2024
0

  തിരുവനന്തപുരം: സ്വർണവില വീണ്ടും കുതിച്ചുയരുന്നു. 760 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 52000 കടന്നു. 52,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ് ഇന്ന് വർധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ

Continue Reading
കാർസ്24 സൂപ്പർ ആപ്പ് ആയി അപ്ഗ്രേഡ് ചെയ്തു; ഓർബിറ്റ് എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech
1 min read
63

കാർസ്24 സൂപ്പർ ആപ്പ് ആയി അപ്ഗ്രേഡ് ചെയ്തു; ഓർബിറ്റ് എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചു

August 13, 2024
0

  കൊച്ചി: ഒമ്പതാം പിറന്നാൾ ആഘോഷിക്കുന്ന കാർസ്24 ഭാവി മുന്നിൽ കണ്ട് ‘സൂപ്പർ ആപ്പ്چ ആയി അപ്ഗ്രേഡ് ചെയ്തരിക്കുന്നു.നിരവധി സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് കാർ ഉടമസ്ഥതയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുന്ന തരത്തിലാണ് ഈ നവീന ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാങ്ങൽ, വിൽക്കൽ, ഫൈനാൻസിങ് എന്നിവയുടെ ആവേശത്തിൽ നിന്നും ഓൺ ഡിമാൻഡ് ഡ്രൈവർ സേവനം, ഇൻഷുറൻസ്, റിപ്പയർ, മെയിൻറനൻസ്, ആർടിഒ അസിസ്റ്റൻസ്, ഫാസ്ടാഗ്, സർവീസ് ചരിത്രം തുടങ്ങി

Continue Reading
മണപ്പുറം ഫൗണ്ടേഷൻ ജില്ലാ ടിബി സെന്ററിലേക്ക് വാഹനം നൽകി
Business Kerala Kerala Mex Kerala mx
1 min read
54

മണപ്പുറം ഫൗണ്ടേഷൻ ജില്ലാ ടിബി സെന്ററിലേക്ക് വാഹനം നൽകി

August 13, 2024
0

  വലപ്പാട്: ജില്ലയിലെ ആരോഗ്യ മേഖലയിൽ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ടി ബി സെന്ററിലേക്ക് വാഹനം നൽകി. ഏകദേശം ആറര ലക്ഷം രൂപയുടെ ഇക്കോ വാഹനമാണ് സെന്ററിലേക്ക് നൽകിയത്. മണപ്പുറം ഫിനാൻസിന്റെ സരോജിനി പദ്മനാഭൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ ഡിസ്ട്രിക്ട് ടി ബി ഓഫീസർ ഡോ. അജയ രാജന് താക്കോൽ കൈമാറി.

Continue Reading
ഇന്ത്യയിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിന്യസിക്കാൻ ജെൻറാരി – ആമസോൺ സഹകരണം
Business Kerala Kerala Mex Kerala mx
1 min read
63

ഇന്ത്യയിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിന്യസിക്കാൻ ജെൻറാരി – ആമസോൺ സഹകരണം

August 13, 2024
0

  കൊച്ചി: ആമസോൺ ഇന്ത്യയും ജെൻറാരി ഗ്രീൻ മൊബിലിറ്റി ബിസിനസും (ജെൻറാരി) ഇന്ത്യയിൽ കാർബൺ മുക്ത ഡെലിവറി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണം പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി ആമസോൺ ഡെലിവറികൾക്കായി കൂടുതൽ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കും. പങ്കാളിത്തത്തിൻറെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നൂറുകണക്കിന് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനും വിന്യസിക്കാനും ജെൻറാരി ലക്ഷ്യമിടുന്നു. ഇവ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ തന്ത്രപരമായി വിന്യസിക്കുകയും ഡെലിവറി സേവനത്തിന് സമഗ്രമായ സേവനങ്ങളും ജെൻറാരി

Continue Reading
മുസ്‌ലിം പോലീസുകാരന് താടി വെക്കാമോ! വിഷയം പരിശോധിക്കും സുപ്രീംകോടതി
Kerala Kerala Mex Kerala mx National
1 min read
47

മുസ്‌ലിം പോലീസുകാരന് താടി വെക്കാമോ! വിഷയം പരിശോധിക്കും സുപ്രീംകോടതി

August 13, 2024
0

ഡൽഹി: മതാചാരത്തിന്റെ ഭാഗമായി മുസ്‌ലിം പോലീസുകാരന് താടി വെക്കാമോ എന്നവിഷയത്തിൽ ചർച്ച. മഹാരാഷ്ട്ര റിസർവ് പോലീസ് സേനയിലെ മുസ്‌ലിം സമുദായക്കാരനായ കോൺസ്റ്റബിളിനെ താടിവെച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതി പരിശോധിക്കും. താടി വെക്കുന്നത് 1951-ലെ ബോംബെ പോലീസ് മാനുവലിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. സുപ്രീംകോടതി അടുത്തിടെ നടത്തിയ ലോക് അദാലത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താടി വടിക്കാൻ തയ്യാറായാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

Continue Reading