2511കോടി രൂപ ആകെ ചെലവ്; കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഫ്രഞ്ച് കമ്പനിയുമായുള്ള വാട്ടർ അതോറിറ്റി കരാർ അന്തിമ ഘട്ടത്തിലേക്ക്;
Ernakulam Kerala Kerala Mex Kerala mx
1 min read
32

2511കോടി രൂപ ആകെ ചെലവ്; കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഫ്രഞ്ച് കമ്പനിയുമായുള്ള വാട്ടർ അതോറിറ്റി കരാർ അന്തിമ ഘട്ടത്തിലേക്ക്;

June 21, 2024
0

കൊച്ചി: കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഫ്രഞ്ച് കമ്പനിയുമായുള്ള വാട്ടർ അതോറിറ്റി കരാർ അന്തിമ ഘട്ടത്തിലേക്ക്.സർക്കാർ വിഹിതത്തിനൊപ്പം എ.ഡി.ബി വായ്പയിലുള്ള വൻകിട പദ്ധതിക്ക് 21 ശതമാനം അധിക തുകയോടെ സംസ്ഥാനതല എംപവേർഡ് കമ്മിറ്റി അനുമതി നൽകി. നിലവിലെ കുടിവെള്ള പൈപ്പുകൾ മാറ്റി മുഴുവൻ സമയ ജലവിതരണം ലക്ഷ്യമിടുമ്പോൾ വിലയിലും പൊതുവിതരണത്തിലും സംഭവിക്കുന്ന മാറ്റത്തിൽ ആണ് ആശങ്ക. കടലും കായലും പരന്നൊഴുകുന്ന കൊച്ചിയ്ക്ക് കുടിവെള്ളം എത്തണമെങ്കിൽ ആലുവയിൽ നിന്ന് പെരിയാറും, പാഴൂരിൽ

Continue Reading
സമ്പദ് രംഗത്തിന് കൂടി മുതൽ കൂട്ടാകുന്നു; അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ ശ്രീന​ഗറിൽ നടന്ന യോ​ഗ പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
0 min read
39

സമ്പദ് രംഗത്തിന് കൂടി മുതൽ കൂട്ടാകുന്നു; അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ ശ്രീന​ഗറിൽ നടന്ന യോ​ഗ പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

June 21, 2024
0

ഡൽഹി: അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ ശ്രീന​ഗറിൽ നടന്ന യോ​ഗ പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി ജമ്മുകശ്മീരിലെത്തിയിരുന്നു. രാവിലെ ആറരയ്ക്ക് പരിപാടി ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മഴ മൂലം വൈകിയാണ് ആരംഭിച്ചത്. തുടർന്ന് യോഗ ഹാളിലേക്ക് മാറ്റി. 7000 ത്തോളം പേർ പങ്കെടുക്കുന്ന യോഗയായിരുന്നു ശ്രീനഗറിൽ സംഘടിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര യോഗ ആഘോഷം 10 വർഷം പിന്നിട്ടെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി 130 ൽ അധികം രാജ്യങ്ങളിൽ

Continue Reading
‘​ഗുരുവായൂരമ്പല നടയിൽ’ ആറാം ആഴ്ചയിലേക്ക്; ഇതുവരെ നേടിയത്
Cinema Kerala Kerala Mex Kerala mx
1 min read
50

‘​ഗുരുവായൂരമ്പല നടയിൽ’ ആറാം ആഴ്ചയിലേക്ക്; ഇതുവരെ നേടിയത്

June 21, 2024
0

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി ‘​ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രം ആറാം ആഴ്ചയിലേക്ക്. ഇതോട് അനുബന്ധിച്ചുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘​ആരവം ഒടുങ്ങാത്ത ആറാം ആഴ്ച’​, എന്നാണ് പോസ്റ്ററിനൊപ്പം അണിയറ പ്രവർത്തകർ കുറിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങളും പുറത്തുവരുന്നുണ്ട്. 47.59 കോടിയാണ് ​ഗുരുവായൂരമ്പല നടയിൽ ഇതുവരെ നേടിയത്. കേരളത്തിലെ മാത്രം കണക്കാണിത്. മെയ് 16നാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ എത്തിയത്.

Continue Reading
പാകിസ്ഥാനിൽ ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി
Crime Kerala Kerala Mex Kerala mx World
0 min read
50

പാകിസ്ഥാനിൽ ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി

June 21, 2024
0

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഖുറാനെ അപമാനിച്ചെന്നാരോപിച്ച് ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഖുറാൻ അവഹേളിച്ചുവെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിക്കുകയും ചെയ്ത ശേഷമാണ് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയത്. സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബിലെ സിയാൽകോട്ട് സ്വദേശിയാണ് കൊല്ലപ്പെട്ടയാളെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ വ്യാഴാഴ്ച രാത്രി സ്വാത്തിലെ

Continue Reading
സിട്രോൺ C3 എയർക്രോസിന് വമ്പൻ വിലക്കിഴിവ്; ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം..
Auto Kerala Kerala Mex Kerala mx
1 min read
61

സിട്രോൺ C3 എയർക്രോസിന് വമ്പൻ വിലക്കിഴിവ്; ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം..

June 21, 2024
0

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരമുള്ള ഒരു കാർ സെഗ്‌മെന്‍റാണ് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്‍റ്. ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ ഈ സെഗ്‌മെന്‍റെ ശക്തരായ കമ്പനികളിൽ ഒരാളാണ്. സെഗ്‌മെൻ്റിലെ ഒരേയൊരു മൂന്ന് ലൈൻ ഓഫറായ സിട്രോൺ C3 എയർക്രോസ് കമ്പനി അടുത്തിടെ പുറത്തിറക്കി. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹെയ്‌റൈഡർ, ഹോണ്ട എലിവേറ്റ്, ടൈഗൺ, കുഷാക്ക്, ആസ്റ്റർ തുടങ്ങിയ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ, സിട്രോൺ സി3 എയർക്രോസ്

Continue Reading
ഫെയ്സ്ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി, ഹൈക്കോടതി അഭിഭാഷകനില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി രതീഷും അമ്മയും അറസ്റ്റിൽ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
41

ഫെയ്സ്ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി, ഹൈക്കോടതി അഭിഭാഷകനില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി രതീഷും അമ്മയും അറസ്റ്റിൽ

June 21, 2024
0

കൊച്ചി: ഫെയ്സ്ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി രതീഷും അമ്മയും അറസ്റ്റിൽ. അഭിഭാഷകനെ പറ്റിച്ച പണം അയക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടാണ് രതീഷ് നല്‍കിയത്. ഏറ്റുമാനൂര്‍സ്വദേശി രതീഷ്, അമ്മ ഉഷ അശോകന്‍ എന്നിവരെയാണ് വടക്കന്‍ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അഭിഭാഷകനായ വിനോദാണ് കബളിപ്പിക്കപ്പെട്ടെന്ന പരാതി നല്‍കിയത്. ക്യാന്‍സര്‍ രോഗിയായ അഭിഭാഷകന്‍റെ അച്ഛന് ജില്ല മെഡിക്കല്‍ എഡ്യൂക്കേഷന്‍ വഴി

Continue Reading
പരുന്തുംപാറയിൽ സർക്കാർ ഭൂമിയിൽ വ്യാപക കയ്യേറ്റം; 110 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ്
Crime Idukki Kerala Kerala Mex Kerala mx
1 min read
51

പരുന്തുംപാറയിൽ സർക്കാർ ഭൂമിയിൽ വ്യാപക കയ്യേറ്റം; 110 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ്

June 21, 2024
0

പരുന്തുംപാറ: ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പരുന്തുംപാറയിൽ സർക്കാർ ഭൂമിയിൽ വ്യാപക കയ്യേറ്റം. 110 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ് കണ്ടെത്തിയെങ്കിലും ഒഴിപ്പിക്കാൻ തയ്യാറാകാത്തതിനാൽ കയ്യേറ്റം നിർബാധം തുടരുകയാണ്. ഇടുക്കിയിലെ പീരുമേട്, മഞ്ചുമല എന്നീ വില്ലേജുകളിലായി 766 ഏക്കർ ഭൂമിയാണ് റവന്യു വകുപ്പിന് പരുന്തുംപാറയിൽ ഉണ്ടായിരുന്നത്. ഇതിൽ 494 ഏക്കർ ഭൂമിക്ക് പട്ടയം നൽകിയിരുന്നു. ബാക്കി 272 ഏക്കർ സർക്കാർ ഭൂമിയിൽ നിന്നുള്ള 110 ഏക്കറാണ് നഷ്ടപ്പെട്ടത്.

Continue Reading
താനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി; മാതാവിനെതിരെ പൊലീസ് കേസെടുത്തു
Kerala Kerala Mex Kerala mx Malappuram
0 min read
40

താനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി; മാതാവിനെതിരെ പൊലീസ് കേസെടുത്തു

June 21, 2024
0

മലപ്പുറം: താനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ താനൂർ പൊലീസ് കേസെടുത്തു. സ്‌കൂട്ടറുമായി പൊലീസിനുമുന്നിൽ അകപ്പെട്ടതോടെയാണ് കുട്ടിഡ്രൈവർ കുടുങ്ങിയത്. നിറമരുതൂർ വള്ളിക്കാഞ്ഞിരംകാളാട് റോഡിൽ പള്ളിപ്പടിയിൽവച്ച് ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. സാധനം വാങ്ങാൻ കടയിലേക്ക് പോയതായിരുന്നു കുട്ടി. പട്രോളിങ് നടത്തുകയായിരുന്ന താനൂർ എസ്‌ഐ സുകീഷ്‌കുമാർ കൈകാണിച്ച് വാഹനം പരിശോധിച്ചു. വിവരങ്ങൾ ചോദിച്ചപ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായി. തുടർന്നാണ് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുത്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ

Continue Reading
‘സത്യത്തിൽ സംഭവിച്ചത്’ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
44

‘സത്യത്തിൽ സംഭവിച്ചത്’ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

June 21, 2024
0

ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് സത്യത്തിൽ സംഭവിച്ചത്. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൌസ് ആയ മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ദിലീഷ് പോത്തൻ, ജോണി ആൻറണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവൻ റഹ്‍മാന്‍, ജയകൃഷ്ണൻ,

Continue Reading
സ്വപ്നം രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ; ​ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർഡ് തുകക്ക് ഭൂമി സ്വന്തമാക്കി ലുലു ​ഗ്രൂപ്പ്
Business Kerala Kerala Mex Kerala mx
1 min read
45

സ്വപ്നം രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ; ​ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർഡ് തുകക്ക് ഭൂമി സ്വന്തമാക്കി ലുലു ​ഗ്രൂപ്പ്

June 21, 2024
0

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ നിർമിക്കുന്നതിനായി ​ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർഡ് തുകക്ക് ഭൂമി സ്വന്തമാക്കി ലുലു ​ഗ്രൂപ്. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ലേലം വിളിയിലൂടെയാണ് വാണിജ്യാവശ്യത്തിനുള്ള ഭൂമി 519 കോടി രൂപക്ക് ലുലു ​ഗ്രൂപ് സ്വന്തമാക്കിയത്. കോര്‍പ്പറേഷനിലെ ചാന്ദ്ഖേഡാ എന്ന പ്രദേശത്തെ എസ്.പി റിംഗ് റോഡരികിലെ ഭൂമിയാണ് സ്വന്തമാക്കിയത്. അഹമ്മദാബാദ് കോര്‍പ്പറേഷന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഭൂമി വില്‍പനയാണിത്. 502 കോടി രൂപയായിരുന്നു സ്ഥലത്തിന്‍റെ അടിസ്ഥാന

Continue Reading