ഭാവി ഗതാഗതത്തിന് ഹരിത പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്
Auto
1 min read
84

ഭാവി ഗതാഗതത്തിന് ഹരിത പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്

December 21, 2023
0

പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധയൂന്നീ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. വൈദഗ്ധ്യവും നവീകരണത്തോടുള്ള പ്രതിബദ്ധതയും പ്രയോജനപ്പെടുത്തി, ഇന്ത്യയിലെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റം രൂപപ്പെടുത്തുകയാണ് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയുടെ നഗരവൽക്കരണത്തിനും സുസ്ഥിര ഗതാഗത സംവിധാനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ശരിയായ ഗതാഗത തിരഞ്ഞെടുപ്പുകൾ നിർണായകമാണ്. ഇലക്‌ട്രിക്, ഹൈഡ്രജൻ സെൽ അധിഷ്‌ഠിത വാഹനങ്ങളിലേക്ക് രാജ്യം നീങ്ങുന്ന സാഹചര്യത്തിൽ, കാർബൻ പുറന്തള്ളൽ കുറയ്ക്കുന്നതിന് ഒരു ഇടക്കാല പരിഹാരത്തിന്റെ ആവശ്യം ശക്തമാണ്.

Continue Reading
ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരം ഇന്ന്
Sports
1 min read
93

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരം ഇന്ന്

December 21, 2023
0

പാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസാന അവസരം കൂടിയായിരിക്കും അത്.ആദ്യ കളി ആധികാരികമായി വിജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അടിതെറ്റി. ഋതുരാജ് ഗെയ്ക്‌വാദ് രണ്ട് കളിയും നിരാശപ്പെടുത്തിയപ്പോൾ തിലക് വർമയും സഞ്ജു സാംസണും രണ്ടാമത്തെ കളി കുറഞ്ഞ സ്കോറിനു പുറത്തായി യുവതാരങ്ങളുടെ തള്ളിക്കയറ്റത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്നത്തെ വെറുമൊരു അര്‍ധസെഞ്ചുറി പ്രകടനം കൊണ്ടുപോലും

Continue Reading
ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
Business
1 min read
178

ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

December 21, 2023
0

ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടർ അനുസരിച്ച്, വിവിധ പ്രദേശത്തെ ബാങ്കുകൾ അഞ്ച് ദിവസം വരെ അടച്ചിരിക്കും.ഡിസംബർ 23 നാലാം ശനിയാഴ്ചയാണ്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും രാജ്യത്തെ ബാങ്കുകൾ അവധിയാണ്. ഡിസംബർ 24 ഞായറാഴ്ച ആയതിനാൽ അന്നും ബൈക്കുകൾ തുറക്കില്ല. ഡിസംബർ 25, അതായത് ക്രിസ്മസ്, തിങ്കളാഴ്ച ആണ്. ക്രിസ്മസ് പ്രമാണിച്ച് തിങ്കളാഴ്ചയും ബൈക്കുകൾക്ക് അവധിയാണ്. രാജ്യത്തെ

Continue Reading
2024 ഐപിഎൽ താര ലേലത്തിൽ ‘സ്റ്റാർ’ ആയി മാറിയ സ്റ്റാർക്ക് ചരിത്രം സൃഷ്ടിച്ചു
Sports
1 min read
90

2024 ഐപിഎൽ താര ലേലത്തിൽ ‘സ്റ്റാർ’ ആയി മാറിയ സ്റ്റാർക്ക് ചരിത്രം സൃഷ്ടിച്ചു

December 21, 2023
0

2024 ഐപിഎൽ താര ലേലത്തിൽ ‘സ്റ്റാർ’ ആയി മാറിയ സ്റ്റാർക്ക് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . 24.75 കോടിയുടെ റെക്കോർഡ് തുകയ്ക്കാണ് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക ആണിത്. ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് താരത്തിനായി പോരാടിയത് . ലേലം 20 കോടി കടന്നതോടെ ജിടിക്ക് തലകുനിക്കേണ്ടി വന്നു. 24.75 കോടിക്ക്

Continue Reading
ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു
World
1 min read
100

ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു

December 21, 2023
0

ദോഹ: സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കും. ഈ ​മാ​സം 24 മു​ത​ല്‍ ജ​നു​വ​രി നാ​ലു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ്

Continue Reading
നൈട്രജന്‍ ഗ്യാസ് നൽകി വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആത്മീയ ഉപദേശകന്‍
World
1 min read
87

നൈട്രജന്‍ ഗ്യാസ് നൽകി വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആത്മീയ ഉപദേശകന്‍

December 21, 2023
0

അലബാമ: വധശിക്ഷയ്ക്ക് വിധിച്ച തടവ് പുള്ളികൾക്ക് നൈട്രജന്‍ ഗ്യാസ് നൽകി ശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആത്മീയ ഉപദേശകന്‍. അമേരിക്കന്‍ സംസ്ഥാനമായ അലബാമയിലാണ് വധശിക്ഷ നടപ്പിലാക്കാനായി നൈട്രോജന്‍ ഗ്യാസ് ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നത്. എന്നാൽ മൃഗഡോക്ടർമാർ പോലും പിന്തുടരാത്ത രീതി മനുഷ്യനെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജെഫ്രി ഹുഡ് എന്ന വൈദികന്‍ വിശദമാക്കുന്നത്. മാരക വിഷം നൽകി ശിക്ഷ നടപ്പാക്കുന്നതിൽ കഴിഞ്ഞ വർഷം വന്ന പാളിച്ചകളാണ്

Continue Reading
ആശാന്‍റെ മകൻ കൊള്ളാം, ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി സമിത് ദ്രാവിഡ്; കൂച്ച് ബെഹാർ ട്രോഫിയിൽ കര്‍ണാടകക്ക് ജയം
Sports
1 min read
115

ആശാന്‍റെ മകൻ കൊള്ളാം, ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി സമിത് ദ്രാവിഡ്; കൂച്ച് ബെഹാർ ട്രോഫിയിൽ കര്‍ണാടകക്ക് ജയം

December 21, 2023
0

റാഞ്ചി: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടകക്കായി മിന്നി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡ്. ജമ്മു കശ്മീരിനെതിരെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സമിത് 98 റണ്‍സടിച്ചു. 13 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സമിതിന്‍റെ ഇന്നിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ജമ്മു 62 ഓവറില്‍ 170 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ സമിത് ബൗളിംഗിലും തിളങ്ങിയിരുന്നു. മറുപടി ബാറ്റിംഗില്‍ കര്‍ണാടക സമിതിന്‍റെയും സെഞ്ചുറി നേടിയ

Continue Reading
കേരള മീഡിയ അക്കാദമി വാർത്താവതരണ മത്സരം : ജനുവരി 10 വരെ അപേക്ഷിക്കാം
Education
1 min read
200

കേരള മീഡിയ അക്കാദമി വാർത്താവതരണ മത്സരം : ജനുവരി 10 വരെ അപേക്ഷിക്കാം

December 21, 2023
0

കോളേജ്/ഹയർസെക്കൻഡറി തലം കേന്ദ്രീകരിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന വാർത്താവതരണ മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. പലസ്തീൻ വിഷയത്തിലാണ് വാർത്ത അവതരിപ്പിക്കേണ്ടത്. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 10,000 രൂപ, 7000 രൂപ, 5000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും. മത്സരാർത്ഥികൾ അഞ്ച് മിനിറ്റിൽ കുറയാത്ത

Continue Reading
എസ്.എസ്.എൽ.സി പരീക്ഷ: ഡിസംബർ 22 വരെ ഫീസ് അടയ്ക്കാം
Education
0 min read
146

എസ്.എസ്.എൽ.സി പരീക്ഷ: ഡിസംബർ 22 വരെ ഫീസ് അടയ്ക്കാം

December 21, 2023
0

2024 മാർച്ചിലെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി അവസാനിച്ച സാഹചര്യത്തിൽ ഫീസ് 350 രൂപ സൂപ്പർ ഫൈനോടു കൂടി ഡിസംബർ 22 വരെ അടയ്ക്കാമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പ്രധാനാധ്യാപകർക്ക് പരീക്ഷാ ഫീസ് ഡിസംബർ 23 വരെ ട്രഷറിയിൽ അടയ്ക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

Continue Reading
ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് പ്രവേശനം
Education
1 min read
150

ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് പ്രവേശനം

December 21, 2023
0

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക്

Continue Reading