പശ്ചിമേഷ്യയിലെ മികച്ച കളിക്കാരെ കണ്ടെത്താനായി ഇന്ത്യ ഖേലോ ഫുട്ബോള്‍, ബ്ലൂ ആരോസുമായി കൈകോര്‍ക്കുന്നു
Sports
1 min read
93

പശ്ചിമേഷ്യയിലെ മികച്ച കളിക്കാരെ കണ്ടെത്താനായി ഇന്ത്യ ഖേലോ ഫുട്ബോള്‍, ബ്ലൂ ആരോസുമായി കൈകോര്‍ക്കുന്നു

December 21, 2023
0

ഇന്ത്യയിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുക, വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഇന്ത്യ ഖേലോ ഫുട്ബോള്‍ (ഐ.കെ.എഫ്), മാര്‍ക്കറ്റിംഗ്, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലൂ ആരോസുമായി കൈകോര്‍ത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് വ്യാപിപ്പിക്കുന്നു. മികച്ച ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനും അവരെ അന്താരാഷ്ട്ര തലത്തില്‍ വളര്‍ത്തിയെടുക്കാനുമുള്ള ഐ.കെ.എഫിന്റെ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന നീക്കമാണ് ഇത്.   ‘അതിര്‍ത്തികള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അപ്പുറമുള്ള ഒരു യാത്രയ്ക്കാണ് ഞങ്ങള്‍ ഇതിലൂടെ തുടക്കം കുറിക്കുന്നതെ’ന്ന് ഐ.കെ.എഫ് സ്ഥാപകന്‍ ഫാനി

Continue Reading
ഹോണ്ട  ഗുരുഗ്രാമില്‍ റോഡ് സുരക്ഷ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Auto
1 min read
96

ഹോണ്ട ഗുരുഗ്രാമില്‍ റോഡ് സുരക്ഷ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

December 21, 2023
0

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ഭാവിതലമുറയില്‍ റോഡ് സുരക്ഷാ അവബോധം വളര്‍ത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഗുരുഗ്രാമിലെ നൗറംഗ്പൂര്‍ ഹോണ്ട സമാജിക് വികാസ് കേന്ദ്രയില്‍ റോഡ് സുരക്ഷാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു. രണ്ട് കണ്‍വെന്‍ഷനുകളിലായി ഗുരുഗ്രാമിലെ 250ലധികം സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് അധ്യാപകരും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായി 450ലധികം പേര്‍ പങ്കെടുത്തു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ സുത്‌സുമു ഒട്ടാനി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ എച്ച്ആര്‍, അഡ്മിന്‍, ഐടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ് സീനിയര്‍

Continue Reading
ഉയർന്ന പലിശ നൽകുന്ന  ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം
Business
0 min read
102

ഉയർന്ന പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം

December 21, 2023
0

സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് എട്ട് ശതമാനം വരെ പലിശനിരക്ക് നൽകിക്കൊണ്ട് ചെറുകിട സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും രംഗത്തെത്തിയിട്ടുണ്ട്. ഏതെല്ലാം ബാങ്കുകളാണ് ഇത്തരത്തിൽ ഉയർന്ന പലിശ നൽകുന്നതെന്ന് നോക്കാം. ഡിസിബി ബാങ്ക്: ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് എട്ട് ശതമാനം വരെ പലിശ നൽകുന്നു, പലിശ നിരക്കിന്റെ കാര്യത്തിൽ സ്വകാര്യ ബാങ്കുകൾക്കിടയിൽ ഏറ്റവും മികച്ച നിരക്ക് ഡിസിബി ബാങ്കാണ് നൽകുന്നത്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്: 7.50 ശതമാനം

Continue Reading
സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
World
1 min read
105

സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

December 21, 2023
0

അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹ നഗരസഭക്ക് കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് ഈ മാസം ആദ്യ പകുതിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. 1,350 കിലോ പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടി നശിപ്പിച്ചത്. നിയമ ലംഘനങ്ങൾക്ക് 11 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 700 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി അൽബാഹ മേയർ ഡോ. അലി അൽസവാത്ത് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം ഷാര്‍ജ: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍

Continue Reading
യുകെയില്‍ കാണാതായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
World
1 min read
99

യുകെയില്‍ കാണാതായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

December 21, 2023
0

ലണ്ടന്‍: യുകെയില്‍ കാണാതായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഡിസംബര്‍ 14ന് അര്‍ദ്ധരാത്രി കാണാതായ 23 വയസുകാരന്‍ ഗുരഷ്മാന്‍ സിങ് ഭാട്ടിയയുടെ മൃതദേഹമാണ് ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിലുള്ള തടാകത്തിന് സമീപത്തു നിന്ന് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു.കാണാതാവുന്ന രാത്രി കുടുംബാംഗങ്ങളെ വീഡിയോ കോളില്‍ ബന്ധപ്പെട്ട ഗുരഷ്മാന്‍, ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിരുന്നു. ജലന്ധറിലെ മോഡല്‍ ടൗണ്‍ സ്വദേശിയായ അദ്ദേഹത്തെ തന്റെ ജന്മദിനം കൂടിയായിരുന്ന ഡിസംബര്‍ 15ന് പുലര്‍ച്ചെയാണ്

Continue Reading
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
Business
0 min read
132

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

December 21, 2023
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവൻ 280 രൂപ വർദ്ധിച്ചിരിന്നു. ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഇന്നലെ വില ഉയർന്നതോടെ 46000 ത്തിനു മുകളിലേക്ക് എത്തിയിരിക്കുകയാണ് വീണ്ടും സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വില 46,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ ഉയർന്നു. വിപണി വില

Continue Reading
ആര്‍ 3, എം ടി-03 എന്നിവ ഇന്ത്യയില്‍ പുറത്തിറക്കി യമഹ
Auto
1 min read
80

ആര്‍ 3, എം ടി-03 എന്നിവ ഇന്ത്യയില്‍ പുറത്തിറക്കി യമഹ

December 21, 2023
0

ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറെ കാത്തിരുന്ന മോഡലുകളായ ആര്‍3-യും സ്ട്രീറ്റ് ഫൈറ്റര്‍ എംടി-03യും ഇന്ത്യയില്‍ പുറത്തിറക്കുന്നു. “ദി കോള്‍ ഓഫ് ബ്ലൂ” എന്ന പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഈ രണ്ട് മോഡലുകളും യമഹയുടെ റേസിങ്ങ് ഡിഎന്‍എയെ പ്രതിനിധീകരിച്ച്   ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിൽ കൂടുതല്‍ വ്യാപകമാവുകയാണ്. മികച്ച മോട്ടോര്‍സൈക്കിളിങ്ങ് അനുഭവവും പരമാവധി പ്രകടനവും റേസിങ്ങ് പാരമ്പര്യവുമാണ് ഉപഭോക്താക്കൾക്ക് യമഹ വാഗ്ദാനം ചെയ്യുന്നത്.  

Continue Reading
ഇസ്രയേൽ കപ്പലുകൾക്ക് വിലക്കുമായി മലേഷ്യ
World
1 min read
84

ഇസ്രയേൽ കപ്പലുകൾക്ക് വിലക്കുമായി മലേഷ്യ

December 21, 2023
0

ക്വാ​ലാ​ലം​പു​ർ: ഗ​സ്സ​യി​​ലെ ന​ര​നാ​യാ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​സ്രാ​യേ​ലി ക​പ്പ​ലു​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച് മ​ലേ​ഷ്യ. പാലസ്തീന്‍ ജനതയോട് മാനുഷിക സമീപനം കാണിക്കുന്നില്ലെന്ന് വിശദമാക്കിയാണ് മലേഷ്യയുടെ നടപടി. ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ലി​ന്റെ ന​ട​പ​ടി​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് നി​രോ​ധ​ന​​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഒക്ടോബർ ആറിന് നടന്ന ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ അൻവറിനെതിരെ രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിച്ചിരുന്നു.ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള ക​പ്പ​ലു​ക​ളി​ൽ മ​ലേ​ഷ്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന് ച​ര​ക്ക് ക​യ​റ്റു​ന്ന​തി​നും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. ഈ

Continue Reading
അമേരിക്കന്‍ എക്‌സ്പ്രസ് ശൃംഖലയിലെ ആക്‌സിസ് ബാങ്ക് പ്രിവിലേജ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
Business
1 min read
102

അമേരിക്കന്‍ എക്‌സ്പ്രസ് ശൃംഖലയിലെ ആക്‌സിസ് ബാങ്ക് പ്രിവിലേജ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

December 21, 2023
0

കൊച്ചി: അമേരിക്കന്‍ എക്‌സ്പ്രസ് ശൃംഖലയുടെ നേട്ടങ്ങള്‍ പ്രാദേശിക, ആഗോള തലങ്ങളില്‍ ആക്‌സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാന്‍ വഴി തുറന്ന് അമേരിക്കന്‍ എക്‌സ്പ്രസ് ശൃംഖലയിലുള്ള ആക്‌സിസ് ബാങ്ക് പ്രിവിലേജ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. 5000 രൂപ വരുന്ന ആക്ടിവേഷന്‍ ആനുകൂല്യങ്ങള്‍, ഓരോ ത്രൈമാസത്തിലും ആഭ്യന്തര ലോഞ്ചുകളില്‍ രണ്ടു വീതം പ്രവേശനം, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സൊമാറ്റോ തുടങ്ങിയവയില്‍ തല്‍ക്ഷണ ഡിസ്‌ക്കൗണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും. പ്രീമിയം വിഭാഗത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ കാണാനാവുന്നതെന്ന് ആക്‌സിസ്

Continue Reading
ഇൻഷുറൻസ് ബോധവൽക്കരണവുമായി മൂന്ന് വനിതാ റൈഡർമാരുടെ ബൈക്ക് റാലിക്ക് തുടക്കമായി
Sports
0 min read
208

ഇൻഷുറൻസ് ബോധവൽക്കരണവുമായി മൂന്ന് വനിതാ റൈഡർമാരുടെ ബൈക്ക് റാലിക്ക് തുടക്കമായി

December 21, 2023
0

ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലിക്ക് തിരുവനന്തപുരത്തു തുടക്കമായി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.  2047ഓടെ രാജ്യത്ത് എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡലവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) രാജ്യവ്യാപക പ്രചരണത്തിന്റെ ഭാഗമായാണ് കേരളത്തിൽ മാഗമ എച്ച്.ഡി.ഐ വനിതാ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. പ്രമുഖ വനിതാ റൈഡർമാരായ

Continue Reading