Your Image Description Your Image Description

വ­​യ­​നാ​ട്: സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ​ല കാ­​മ്പ­​സി­​ലേ­​ക്ക് കെ­​എ­​സ്‌­​യു ന­​ട​ത്തി​യ മാ​ര്‍­​ച്ചി​ല്‍ വ​ന്‍ സം­​ഘ​ര്‍​ഷം. പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍­​ക്ക് നേ​രേ പോ­​ലീ­​സ് ലാ­​ത്തി​യും ഗ്ര­​നേ​ഡും പ്ര­​യോ­​ഗി­​ച്ചു. എം.എസ്.എഫ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെ​റ്റ​റി​ന​റി കോ​ള​ജി​ന് പുറത്ത് എം.എസ്.എഫ് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ ഇത് ചാടിക്കടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

എംഎസ്എഫ്  സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. എംഎസ്എഫിന്റെ വ്യാജമെമ്പർഷിപ്പ് വിതരണം ചെയ്യുന്നത് എസ്എഫ്ഐ അവസാനിപ്പിക്കണമെന്ന് പി.കെ. നവാസ് ആവശ്യപ്പെട്ടു. കൂടുതൽ വിദ്യാർഥി സംഘടനകൾ വിഷയത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. കെ.എസ്.യുവിന്‍റെയും ഫ്രറ്റേണിറ്റിയുടെയും മാർച്ച് ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് വിന്യാസം സ്ഥലത്ത് നടത്തിയിട്ടുണ്ട്.

പ്ര­​വേ­​ശ­​ന­​ക­​വാ­​ട­​ത്തി​ല്‍​വ­​ച്ച് പ്ര­​വ​ര്‍­​ത്ത​ക­​രെ പോ­​ലീ­​സ് ത​ട­​ഞ്ഞ­​തോ­​ടെ ഇ­​രു­​കൂ­​ട്ട​രും ത­​മ്മി​ല്‍ വാ­​ക്കു­​ത​ര്‍­​ക്ക­​മു­​ണ്ടാ­​യി. ഇ­​തി­​ന് പി­​ന്നാ​ലെ പോ­​ലീ­​സ് ജ­​ല­​പീ​ര­​ങ്കി പ്ര­​യോ­​ഗി​ച്ചത്. സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂടുതൽ ദുരൂഹതയുന്നയിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കോളജിൽ 13ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ സി​ദ്ധാ​ർ​ഥ​ൻ മ​രി​ച്ച 18ാം തീ​യ​തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യ​ല്ല ഇ​ത് ന​ൽ​കി​യ​തെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *