Your Image Description Your Image Description

ഫ​ല​സ്തീ​നി​ൽ നി​ന്നെ​ത്തി​യ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​റു​മാ​സം രാ​ജ്യ​ത്ത് ത​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ കു​ടു​ങ്ങി​യ ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം. സൗ​ദി​യു​ടെ ഉ​ദാ​ര​മാ​യ സ​മീ​പ​ന​ത്തി​ന് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു.

മൂ​ന്നു മാ​സ​മാ​ണ് ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ദി​യി​ൽ ത​ങ്ങാ​ൻ അ​നു​വാ​ദ​മു​ള്ള​ത്. എ​ന്നാ​ൽ, ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്ക് ആ​റു​മാ​സം വ​രെ ത​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യാ​ണ്. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഫ​ല​സ്തീ​നി​ൽ​നി​ന്ന് ഉം​റ​ക്കെ​ത്തി​യ നി​ര​വ​ധി പേ​ർ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മൂ​ലം തി​രി​ച്ചു​പോ​കാ​നാ​കാ​തെ സൗ​ദി​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന തീ​രു​മാ​ന​മാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *