Your Image Description Your Image Description

യു​ക്രെ​യ്​​ൻ-​റ​ഷ്യ​ൻ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​യു​ടെ ഫ​ല​മാ​യ മാ​നു​ഷി​കാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും കി​രീ​ടാ​വ​കാ​ശി സൂ​ചി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ റി​യാ​ദി​ലെ​ത്തി​യ യു​ക്രെ​യ്​​ൻ പ്ര​സി​ഡ​ൻ​റ്​ വൊളാദി​മി​ർ സെ​ലൻ​സ്‌​കി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ കി​രീ​ടാ​വ​കാ​ശി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ലെ​ സൗ​ദി അ​റേ​ബ്യ​യു​ടെ താ​ൽ​പ​ര്യ​വും പി​ന്തു​ണ​യും കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. യു​ക്രെ​യ്​​ൻ-​റ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​​ന്റെ വി​വി​ധ വ​ശ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *