Your Image Description Your Image Description

കുറഞ്ഞ തറവിലയ്ക്ക് നിയമപരമായ ഉറപ്പുനൽകണമെന്നാവശ്യപ്പെട്ട് സമരമുഖത്തുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്. യുവകർഷകൻ വെടിയേറ്റുമരിച്ചതിൽ പാർട്ടി അന്വേഷണവും ആവശ്യപ്പെട്ടു.

പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ സാഹചര്യം വളരെ ക്ഷോഭജനകമാണെന്നും സർക്കാർ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും കോൺഗ്രസ് നേതാവും പഞ്ചാബ് പ്രതിപക്ഷനേതാവുമായ പ്രതാപ് സിങ് ബാജ്വ ആവശ്യപ്പെട്ടു. എ.ഐ.സി.സി. ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *