Your Image Description Your Image Description

കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി കു​വൈ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​രോ രോ​ഗി​ക​ള്‍ക്കു​മാ​യി ചെ​ല​വ​ഴി​ച്ച​ത് ശ​രാ​ശ​രി 2216 ദീ​നാ​ർ വീ​തം. കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ളേ​ജ് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡോ. ​സ​യ്യി​ദ് അ​ൽ ജു​നൈ​ദ്, ഡോ. ​നൂ​ർ, മു​ഹ​മ്മ​ദ് അ​ൽ മ​റി എ​ന്നീ​വ​രാ​ണ് പ​ഠ​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. കോ​വി​ഡ് രോ​ഗി​ക​ള്‍ ശ​രാ​ശ​രി ഒ​മ്പ​ത് മു​ത​ല്‍ 10 ദി​വ​സം വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ​ത്. അ​തീ​വ ഗൗ​ര​വ​മു​ള്ള രോ​ഗി​ക​ള്‍ക്ക് 4626 ദീ​നാ​റും സാ​ധാ​ര​ണ രോ​ഗി​ക​ള്‍ക്ക് 1544 ദീ​നാ​റു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യു​ള്ള ചെ​ല​വി​ല്‍ 42 ശ​ത​മാ​ന​വും തീ​വ്ര​പ​രി​ച​ര​ണ ചെ​ല​വു​ക​ളും 20 ശ​ത​മാ​നം ല​ബോ​റ​ട്ട​റി ചെ​ല​വു​ക​ളു​മാ​ണ്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം 658,520 പേ​ര്‍ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​നി​ടെ, വി​വി​ധ രാ​ജ്യ​ങ്ങ​ൾ പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡി​ന്റെ ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ-1​ൽ നി​ന്ന് രാ​ജ്യം സു​ര​ക്ഷി​ത​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *