Your Image Description Your Image Description

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിൽ ജാമ്യം ലഭിച്ചു.

കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.  ഇതോടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്.

ഡിജിപി ഓഫീസ് മാർച്ച് കേസിൽ നൽകിയ ജാമ്യാപേക്ഷ ഉടൻ പരി​ഗണിച്ചേക്കും. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ രാഹുൽ ജയിൽമോചിതനാകും.

Leave a Reply

Your email address will not be published. Required fields are marked *