Your Image Description Your Image Description

മത്സ്യക്കർഷകർക്ക്‌ അവരുടെ ഫാമുകളിലെ രോഗങ്ങൾ റിപ്പോർട്ടുചെയ്യുന്നതിന് സൗകര്യപ്രദവും കാര്യക്ഷമവുമായ പ്ലാറ്റ്‌ഫോം രൂപവത്കരിച്ച് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി.

പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയ്ക്ക് കീഴിലുള്ള നാഷണൽ സർവൈലൻസ് പ്രോഗ്രാം ഫോർ അക്വാട്ടിക് അനിമൽ ഡിസീസ് പദ്ധതിവഴി മീനുകളുടെ രോഗം റിപ്പോർട്ട് ചെയ്യാൻ ‘റിപ്പോർട്ട് ഫിഷ് ഡിസീസ് ആപ്പാ’ണ് പുറത്തിറക്കിയത്. ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. രോഗംബാധിച്ച മീനുകളുടെ ലക്ഷണങ്ങളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്ത്‌ രോഗപ്രതിരോധത്തിനാവശ്യമായ നിർദേശങ്ങൾ ആപ്പിൽനിന്ന് തേടാം.

Leave a Reply

Your email address will not be published. Required fields are marked *