Your Image Description Your Image Description

മ​ധു​ര: ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തി​ന് ട്രേ​ഡ് യൂ​ണി​യ​ൻ സ്വ​ഭാ​വം ഇ​ല്ലെ​ന്നു സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീം.

എ​ള​മ​രം ക​രീമിന്റെ പ്രതികരണം….

ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ല.സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​വ​ച്ച് ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കാ​ൻ പ​റ​യാ​ൻ ക​ഴി​യി​ല്ല.​ആ​ശാ വ​ർ​ക്ക​ർ​മാ​രോ​ട് അ​നു​ഭാ​വം ആ​ണ് സി​ഐ​ടി​യു​വി​ന്. ‌‌‌

 

Leave a Reply

Your email address will not be published. Required fields are marked *