Your Image Description Your Image Description

ഡ​ല്‍​ഹി: സി​നി​മ​ക​ളി​ല്‍ വ​യ​ല​ന്‍​സ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കോൺഗ്രസ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​നി​മ​ക​ളി​ലെ അ​ക്ര​മ​ങ്ങ​ള്‍ യു​വാ​ക്ക​ളെ സ്വാ​ധീ​നി​ക്കു​ന്നുണ്ടെന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

ചെ​ന്നി​ത്ത​ലയുടെ പ്രതികരണം…

വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാണ്.ആ​ര്‍​ഡി​എ​ക്‌​സ്, കൊ​ത്ത്, മാ​ര്‍​ക്കോ തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ യു​വാ​ക്ക​ളെ അ​ക്ര​മ​ങ്ങ​ള്‍​ക്ക് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്.

ഇ​തൊ​ക്കെ ത​ട​യേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണ്. സ​ര്‍​ക്കാ​ര്‍ ഇ​വി​ടെ നി​ഷ്‌​ക്രി​യ​മാ​ണ്. ഏ​ത് മാ​ര്‍​ഗ​ത്തി​ലൂ​ടെ​യും ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കാ​നും അ​ക്ര​മ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​നും ശ്ര​മി​ക്കു​ന്നു എ​ന്നു​ള്ള​ത് ആ​പ​ത്ക​ര​മാ​യ പ്ര​വ​ണ​ത​യാണ്.

Leave a Reply

Your email address will not be published. Required fields are marked *