Your Image Description Your Image Description

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപിനെ വിമർശിച്ച് പത്മജ വേണുഗോപാൽ. മു​ങ്ങാ​ൻ പോ​കു​ന്ന ക​പ്പ​ലി​ലാ​ണ് സ​ന്ദീ​പ് വാ​ര്യ​ര്‍ ക​യ​റി​യ​തെ​ന്ന് പ​ത്മ​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം….

ക​ഷ്ടം സ​ന്ദീ​പേ, നി​ങ്ങ​ൾ എ​ത്ര വ​ലി​യ കു​ഴി​യി​ൽ ആ​ണ് വീ​ണി​രി​ക്കു​ന്ന​ത് എ​ന്ന് നി​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല. ഇ​നി ഇ​ത്ര​യും കാ​ലം ശ​ർ​ദി​ച്ച​തൊ​ക്കെ വി​ഴു​ങ്ങ​ണ്ടേ? കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​തൊ​ന്നും അ​റി​ഞ്ഞി​ട്ടി​ല്ല എ​ന്ന് തോ​ന്നുന്നു.

രണ്ട് ദിവസമായി ഷാഫിയും സന്ദീപ് വാരിയരും എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചാൽ മതി. സന്ദീപേ ആ ഇരിക്കുന്നതിൽ രണ്ടു പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട്. ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താല്പര്യമില്ല.

മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ പോയി കയറിയത് ? സ്നേഹത്തിന്‍റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്. വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നത്. അതു കാലം തെളിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *