Your Image Description Your Image Description

കാസർഗോഡ് : ബോവിക്കാനം മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് നഴ്സിംഗ് ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.

പ്ലസ് ടു, ബി.എസ്.സി നഴ്സിംഗ്/, ജനറല്‍ നഴ്‌സിംഗ് , കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31 ന് ഉച്ചക്ക് 12നകം chcmuliyar@gmail.com എന്ന ഇമെയിലിലോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. വിലാസം- കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുളിയാര്‍, ബോവിക്കാനം 671 542.

Leave a Reply

Your email address will not be published. Required fields are marked *