Your Image Description Your Image Description

ന്യൂഡൽഹി:മൈസൂരോ ദർബംഗ എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയടിച്ചു ഉണ്ടായ അപകടത്തിന് പിന്നാലെയാണ് രാഹുൽഗാന്ധിയുടെ പരാമർശം. ബാലസോർ ട്രെയിൻ അപകടത്തിന്റെ തനിആവർത്തനമാണ് മൈസൂരോ ദർബംഗാ ട്രെയിൻ അപകടം എന്ന് രാഹുൽ ഗാന്ധി പറഞ്ഞു രണ്ടിടത്തും പാസഞ്ചർ ട്രെയിൻ ഗുഡ്സ് വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ നിരവധിപേർ മരിച്ചുവെങ്കിലും കേന്ദ്രസർക്കാർ ഒരു പാഠം പഠിച്ചിട്ടില്ല. മൈസൂർ ദർബംഗാ ബാഗ്മതി എക്സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയിരുന്നു അപകടത്തിൽ ട്രെയിനിന്റെ 13 കോച്ചുകൾ പാളം തെറ്റുകയായിരുന്നു അപകടത്തിൽ തുടർന്ന് ട്രെയിനീല്ലേ രണ്ടു കോച്ചിൽ തീ പിടുത്തം ഉണ്ടായി. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി ദർബാങ്ക് ഭാഗമതി ട്രെയിൻ സമീപം പാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു അഗ്നിരയും ദേശീയ ദുരന്തനിവാരണ സേനയും സംഭവത്തെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.സർക്കാർ ഉണരുമ്പോഴേക്കും എത്ര കുടുംബങ്ങൾ തകരുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *