Your Image Description Your Image Description

മും​ബൈ: ര​ത്ത​ൻ‌ ടാ​റ്റ​യു​ടെ മൃ​ത​ദേ​ഹം മും​ബൈ കൊ​ളാ​ബ​യി​ലെ വസതിയിൽ എത്തിച്ചു. രാ​വി​ലെ പ​ത്തോ​ടെ മും​ബൈ എ​ന്‍​സി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എത്തിക്കുന്ന മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ഇ​വി​ടെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.

നാ​ലി​ന് ശേ​ഷം വ​ര്‍​ളി ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​കാ​രം. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്ര 11.30 യോടെയാണ് ടാറ്റയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൽ എച്ച്.ടാറ്റയുടെയും സൂനിയുടെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *