Your Image Description Your Image Description

 

റെയിൽവേയിൽ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 7951 ഒഴിവുണ്ട്. തിരുവനന്തപുരം ഉൾപ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളിൽ ജൂനിയർ എൻജിനിയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്/കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 7934 ഒഴിവും ഗൊരഖ്പുർ ആർ.ആർ.ബി.യിൽ കെമിക്കൽ സൂപ്പർവൈസർ/റിസർച്ച് ആൻഡ് മെറ്റലർജിക്കൽ സൂപ്പർവൈസർ തസ്തികകളിലായി 17 ഒഴിവുമാണുള്ളത്. വിജ്ഞാപനനമ്പർ: RRB/BBS/Advt./CEN-03/ 2024.

ശമ്പളം

കെമിക്കൽ സൂപ്പർവൈസർ/റിസർച്ച് ആൻഡ് മെറ്റലർജിക്കൽ സൂപ്പർവൈസർ തസ്തികകളിൽ 44,900 രൂപയും മറ്റ് തസ്തികകളിൽ 35,400 രൂപയുമാണ് അടിസ്ഥാനശമ്പളം.

യോഗ്യത

കെമിക്കൽ സൂപ്പർവൈസർ/മെറ്റലർജിക്കൽ സൂപ്പർവൈസർ: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.

Leave a Reply

Your email address will not be published. Required fields are marked *