ഹെഡ്ലോഡ് വർക്കേഴ്സ് നിയമം നിക്ഷേപകരെ സംസ്ഥാനത്ത് നിന്ന് അകറ്റുന്നു: ടി.സി.സി.ഐ
തിരുവനന്തപുരം: പിടിച്ചുപറി നിയമവിധേയമാക്കിയ ലോകത്തിലെ ഒരേയൊരു നിയമമാണ് കേരളത്തിലേ ഹെഡ്ലോഡ് വർക്കേഴ്സ് നിയമമെന്നും ഈ നിയമം കാണുന്ന ഒരു നിക്ഷേപകൻ സംസ്ഥാനത്ത് നിന്ന് ഓടിപ്പോകുമെന്നും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടി.സി.സി.ഐ) അംഗങ്ങൾ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) നടത്തിയ വട്ടമേശ ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഹെഡ്ലോഡ് വർക്കേഴ്സ് നിയമം നിലവിലുള്ളത്. ആർട്ടിക്കിൾ 370 പോലെ ഹെഡ്ലോഡ് വർക്കേഴ്സ് നിയമവും റദ്ദാക്കണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ബിസിനസ് … Continue reading ഹെഡ്ലോഡ് വർക്കേഴ്സ് നിയമം നിക്ഷേപകരെ സംസ്ഥാനത്ത് നിന്ന് അകറ്റുന്നു: ടി.സി.സി.ഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed