Your Image Description Your Image Description

ലഖ്‌നൗ: ലൈംഗികമായി പീഡിപ്പിച്ച 50-കാരനെ 15-കാരന്‍ കൊലപ്പെടുത്തി തുടർന്ന് മൃതദേഹം വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ 15-കാരന്‍ കൊലപ്പെടുത്തുകയായിരുന്നു .

വീട്ടിൽ വച്ച് ഉപദ്രവിക്കുന്നതിനിടെ 15-കാരന്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് 50-കാരനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാൾക്ക് തലയിലും കഴുത്തിലുമായിട്ടാണ് പരിക്കേറ്റിരിക്കുന്നത് . ഇയാള്‍ മരിച്ചെന്ന് ഉറപ്പുവരുത്തി കുട്ടി മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു . അപ്പോൾ ആ സമയത്ത് എത്തിയ വീട്ടുകാര്‍ 50-കാരനെ മരിച്ചനിലയില്‍ കാണുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *