Your Image Description Your Image Description

മഹാരാജാസ് കോളേജിലെ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതാവിന് ബുധനാഴ്ച വൈകീട്ട് കുത്തേറ്റ സംഭവത്തിൽ പൊലീസ് 15 പേർക്കെതിരെ കേസെടുത്തു. കേസെടുത്തത് കെഎസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ്. പ്രതികൾക്കെതിരെ വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമത്തിയത്.

മഹാരാജാസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനെ ആണ് ആക്രമിച്ചത്. കത്തിക്കുത്തിലേക്ക് നയിച്ചത് അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് എന്നാണ് എഫ്ഐആറിലുളളത്.

Leave a Reply

Your email address will not be published. Required fields are marked *