Your Image Description Your Image Description

കുവൈത്തിൽ 10 പു​തി​യ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ൾ വ​രു​ന്നു. ന​ഗ​ര​വി​ക​സ​ന​വും ജ​ന​സം​ഖ്യാ വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​തെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് (കെ.​എ​ഫ്.​എ​ഫ്) മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ത​ലാ​ൽ അ​ൽ റൂ​മി പ​റ​ഞ്ഞു.

ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 60 ആ​യി ഉ​യ​രും. വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കും. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ടി​യ​ന്ത​ര സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ, പെ​ട്ട​ന്നു​ള്ള ഇ​ട​പെ​ട​ൽ ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ ഇ​തു​വ​ഴി ഉ​റ​പ്പാ​ക്കും.

 

Related Posts