Your Image Description Your Image Description

 ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യു​ടെ ചു​തി​യ ചീ​ഫ് ജ​സ്റ്റി​സാ​യി വി​ഭു ബ​ക്രു (59) ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു. രാ​ജ്ഭ​വ​നി​ലെ ഗ്ലാ​സ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ താ​വ​ർ ച​ന്ദ് ഗ​ഹ് ലോ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​​കെ. ശി​വ​കു​മാ​ർ, നി​യ​മ നി​ർ​മാ​ണ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ബ​സ​വ​രാ​ജ് ഹൊ​ര​ട്ടി, മ​ന്ത്രി​മാ​ർ, ജ​ഡ്ജു​മാ​ർ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

Related Posts