Your Image Description Your Image Description

മോ​റി​ഗാ​വ്: ആ​സാ​മി​ലെ മൊ​റി​ഗാ​വ് ജി​ല്ല​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ അ​ഞ്ച് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി (എ​ൻ​സി​എ​സ്) അ​റി​യി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ 2:25 ന് ​അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ക​മ്പ​ത്തി​ല്‍ 16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ല്‍ പ്ര​ക​മ്പ​നം ഉ​ണ്ടാ​യി.

 

Leave a Reply

Your email address will not be published. Required fields are marked *