Your Image Description Your Image Description

പാ​​​രീ​​​സ്: ഫ്രാ​ൻ​സി​ൽ മു​തി​ർ​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ഫ്ര​ൻ​സ്വാ ബെ​യ്റു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ തീ​രു​മാ​നി​ച്ചു.

73 വ​യ​സു​ള്ള ബെ​യ്റു​വി​ന് രാ​ഷ്‌​ട്രീ​യ​ത്തി​ലു​ള്ള ത​ഴ​ക്ക​വും പ​ഴ​ക്ക​വും സ്ഥി​ര​ത​യു​ള്ള ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ സ​ഹാ​യി​ച്ചേ​ക്കും.

മ​​​ക്രോ​​​ൺ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യസ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് മൂ​​​വ്മെ​​​ന്‍റ് പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​ണ് ബെയ്റു.സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി അ​​​ദ്ദേ​​​ഹം ച​​​ർ​​​ച്ച ന​​​ട​​​ത്തും.

Leave a Reply

Your email address will not be published. Required fields are marked *