Your Image Description Your Image Description

മുംബൈ: ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും. സത്യപ്രതിജ്ഞ ഡിസംബര്‍ രണ്ടിനോ അഞ്ചിനോ നടന്നേക്കുമെന്നാണ് വിവരം.

ദേവേന്ദ്ര ഫഡ്നാവിസ്, ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടി കാഴ്ച നടത്തി. ഇതിനുശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായതെന്നാണ് വിവരം. ബിജെപി കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *