Your Image Description Your Image Description

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം കാഴ്ചവെച്ച രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു.വാശിയേറിയ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോലേക്കും വിജയം കൈവരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. 18669 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് രാഹുലിന്റെ മിന്നും വിജയം.

പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ വിജയം.

Leave a Reply

Your email address will not be published. Required fields are marked *