Your Image Description Your Image Description

പാ​ല​ക്കാ​ട്:  പാ​ല​ക്കാ​ട് ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ലീ​ഡു പി​ടി​ച്ചു. നാ​ലു റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 1421 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ രാ​ഹു​ൽ മു​ന്നേ​റു​ക​യാ​ണ്.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ ഘ​ട​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കൃ​ഷ്ണ​കു​മാ​ർ മുന്നിലായിരുനെങ്കിൽ പി​ന്നീ​ട് പി​ന്നി​ലേ​ക്ക് പോ​യി. ന​ഗ​ര​മേ​ഖ​ല​യി​ലെ വോ​ട്ടെ​ണ്ണു​മ്പോ​ൾ ബി​ജെ​പി മു​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ന​ഗ​ര​സ​ഭ​യി​ൽ ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് വോ​ട്ടു​ക​ൾ കു​റഞ്ഞു.

കോ​ൺ​ഗ്ര​സി​ലേ​ക്കാ​ണ് ബി​ജെ​പി വോ​ട്ടു​ക​ൾ ചോ​ർ​ന്ന​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​തി​നേ​ക്കാ​ൾ 430 വോ​ട്ട് കൂ​ടി.

Leave a Reply

Your email address will not be published. Required fields are marked *