Your Image Description Your Image Description

മെ​ക്സി​ക്കോ: മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ 21 കാരിയായ വിക്ടോറിയ കെജെര്‍ തെയില്‍വിഗ് കിരീടമണിഞ്ഞു.മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ അ​രീ​ന സി​ഡി​എം​എ​ക്‌​സി​ല്‍ ന​​ട​​ന്ന 73-ാമ​​ത് മി​​സ് യൂ​​ണി​​വേ​​ഴ്‌​​സ് മ​​ത്സ​​ര​​ങ്ങൾ നടന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 130 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. നൈ​​ജീ​​രി​​യ​​യി​​ൽ​ നി​​ന്നു​​ള്ള ചി​​ഡി​​മ്മ അ​​ഡെ​​റ്റ്‌​​ഷി​​ന ഒ​​ന്നാം റ​​ണ്ണ​​ർ അ​​പ്പും മെ​​ക്‌​​സി​​ക്കോ​​യി​​ൽ​നി​​ന്നു​​ള്ള മ​​രി​​യ ഫെ​​ർ​​ണാ​​ണ്ട ബെ​​ൽ​​ട്രാ​​ൻ ര​​ണ്ടാം റ​​ണ്ണ​​ർ അ​​പ്പും താ​​യ്‌​​ല​​ൻ​​ഡി​​ൽ​നി​​ന്നു​​ള്ള സു​​ച​​ത ചു​​ങ്‌​​ശ്രീ​ മൂ​ന്നാം റ​ണ്ണ​ർ അ​പ്പും വെ​ന​സ്വേ​ല​യി​ൽ​നി​ന്നു​ള്ള ഇ​​ലി​​യാ​​ന മാ​​ർ​​ക്വേ​​സ് നാ​​ലാം റ​​ണ്ണ​​ർ അ​​പ്പു​മാ​​യി. ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ത്ത റി​യ സി​ൻ​ഹ​യ്ക്ക് ആ​ദ്യ 12ൽ ​എ​ത്താ​നാ​യി​ല്ല.

ബാർബി ഡോളുമായുള്ള അസാമാന്യ സാദൃശ്യത്താൽ ഹ്യൂമൻ ബാർബി എന്ന വിളിപ്പേരുള്ള ഡെന്മാർക്ക് സുന്ദരിയാണ് വിക്ടോറിയ കെയ തെയില്‍വിഗ്.

ഡെന്മാർക്കിൽ നിന്ന് മിസ് യൂണിവേഴ്സ് പട്ടംനേടുന്ന ആദ്യത്തെയാളാണെന്ന നേട്ടത്തോടെ ചരിത്രം രചിച്ചിരിക്കുക കൂടിയാണ് ഇരുപത്തിയൊന്നുകാരിയായ വിക്ടോറിയ.ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ എ​​ൻ​​ട്രി​​ക​​ൾ ല​​ഭി​​ച്ച മ​​ത്സ​​ര​​മാ​​യി​​രു​​ന്നു 73-ാമ​​ത് മി​സ് യൂ​​ണി​​വേ​​ഴ്സ് മ​​ത്സ​​രം. 125 എ​​ൻ​​ട്രി​​ക​​ളാ​​ണു ല​​ഭി​​ച്ച​​ത്.

 

Leave a Reply

Your email address will not be published. Required fields are marked *