Your Image Description Your Image Description

മലപ്പുറം: തകരാറിലായ മൊബൈൽഫോൺ മാറ്റി നൽകാത്തതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് കിട്ടിയത് എട്ടിന്റെ പണി.2023 മാർച്ച് 29 നാണ് മലപ്പുറം സ്വദേശി മുഹമ്മദ് റെഡ്‌മിയുടെ ഫോൺ ഓർഡർ ചെയത് വാങ്ങിയത്. വാറണ്ടി കാലവധിക്കുള്ളിൽ ഫോൺ തകരാറിലായിട്ടും മാറ്റി നൽകാത്തതിനാൽ പരാതിക്കാരന് കമ്പനി നൽകേണ്ടത് ഫോണിൻ്റെ ഇരട്ടി വില.25,000 രൂപ നഷ്ട പരിഹാരവും ഫോണിൻ്റെ വിലയായ 20402 രൂപയും കോടതി ചിലവിലേക്ക് 5000 രൂപയും നൽകണമെന്ന് ജില്ലാ ഉപഭോക്ത്യ കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *