Your Image Description Your Image Description

സുൽത്താൻ ബത്തേരി: പ്രാചീന ശിലായുഗം, മധ്യ ശിലായുഗം, നവീനശിലായുഗം എന്നിങ്ങനെ സാമൂഹിക ശാസ്ത്രമേളയിൽ വിവിധ കാലഘട്ടങ്ങളെ പരിചയപ്പെടുത്തുന്ന മോഡലുമായാണ് മുട്ടിൽ ഡബ്ല്യ.എം.ഒ എച്ച്.എസ്.എസിലെ ഹിന ഹരീഷും ഇ.വി. കെൻസയുമെത്തിയത്.ഓരോ കാലഘട്ടത്തിലും മനുഷ്യൻ ഉപയോഗിച്ച ആയുധങ്ങൾ, അവൻ്റെ ജീവിത രീതി എന്നിവയൊക്കെ ഇവർ വിശദീകരിച്ചു. നവീന ശിലായുഗത്തിന് ശേഷമാണ് തടാകങ്ങളുണ്ടായത്, മരങ്ങൾ കുട്ടിക്കെട്ടി മൃഗങ്ങ ളുടെ തോലും മറ്റും ഉപയോഗിച്ചാണ് തടാകം നിർമിച്ചതെന്ന് കുട്ടികൾ വിശദീകരിച്ചു ഇത് മനുഷ്യൻ്റെ ക്യഷി രീതിയിലും ജീവിത രീതിയിലും വലിയ മാറ്റങ്ങൾ വരുത്തി.

Leave a Reply

Your email address will not be published. Required fields are marked *