Your Image Description Your Image Description

തിരുവനന്തപുരം : കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായിയെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമയോ കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമോ ഉണ്ടായിരിക്കണം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. വിശദവിവരങ്ങൾ www.hckrecruitment.keralacourts.in, www.highcourt.kerala.gov.in, ജില്ലാ കോടതികളുടെ വെബ്സൈറ്റ് എന്നിവയിൽ ലഭിക്കും. www.hckrecruitment.keralacourts.in വഴി നവംബർ 10 നകം അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *