Your Image Description Your Image Description

എറണാകുളം: ഡ്രൈ ഡേകളിൽ ഉൾപ്പെടെ വിൽപനക്കായി സൂക്ഷിച്ച 6 വിവിധ ബ്രാന്റുകളിൽ ആയുള്ള 108 കുപ്പി വിദേശമദ്യം പിടികൂടി. എടവനക്കാട്, നെടുങ്ങാട് ഭാഗത്തുനിന്നാണ് മദ്യം പിടിച്ചെടുത്തത്. 55 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് എക്സൈസ് പിടികൂടിയത്.

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്രദേശവാസി ആയ 37 വയസ്സുള്ള നിതീഷ് പി എസ് എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *