Your Image Description Your Image Description

കൊച്ചി: വി.കെ. പ്രകാശിനെതിരെ യുവതി നൽകിയ ലൈംഗികാതിക്രമം പരാതിയിൽ കോടതി മുൻകൂർ ജാമ്യ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി .ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഹർജി പരിഗണിക്കുന്നത്.

തനിൽ ആരോപിച്ചത് തെറ്റായ ആരോപണമാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിക്ക്‌ പിന്നിലെന്നുമാണ് പ്രകാശൻ ഹർജിയിൽ പറയുന്നത്. പ്രകാശൻ കഥാ ചർച്ച ചെയ്യാൻ വേണ്ടി കൊല്ലത്തേക്ക്‌ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു യുവതി പോലീസിൽ പരാതി നൽകിയത് .

Leave a Reply

Your email address will not be published. Required fields are marked *