Your Image Description Your Image Description

ന്യൂഡൽഹി: മുൻ ജീവനക്കാരനെതിരെ നിയമ നടപടിക്ക് ഒരുങ്ങി സ്വിഗ്ഗി . ഇയാൾ 33 കോടി രൂപയാണ് കമ്പിനിയിൽ നിന്ന് മോഷ്ടിച്ചത് .

2023 –24 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിലാണ് തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചത് . തുടർന്ന് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സ്വിഗ്ഗി അറിയിച്ചു . അതേസമയം കുറ്റക്കാരനായി ഇയാൾക്കെതിരെ നിയമപരമായ നടപടി എടുക്കുമെന്നാണ് സ്വിഗ്ഗി അറിയിച്ചത് .

 

 

Leave a Reply

Your email address will not be published. Required fields are marked *