Your Image Description Your Image Description

ന്യൂഡൽഹി: തിങ്കളാഴ്‌ച ഡൽഹിയിൽ ഓൺലൈൻ ഗെയിമിങ്ങിന്‌ ചുമത്തിയ നികുതി, ഇൻഷുറൻസ്‌ പോളിസികളുടെ നികുതി നിരക്ക്‌ കുറയ്‌ക്കൽ തുടങ്ങിയ വിഷയങ്ങളിലെ ജിഎസ്‌ടി കൗൺസിൽ യോഗം നടക്കും. കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന 54–-ാം കൗൺസിൽ കേരളത്തെ പ്രതിനിധീകരിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുക്കും. വ്യാജ രജിസ്‌ട്രേഷനുകൾ വഴി ജിഎസ്‌ടി വെട്ടിപ്പിനായി ഉണ്ടാക്കിയ ദൗത്യം സംബന്ധിച്ച റിപ്പോർട്ടും മറ്റും ചർച്ചയിൽ ഉണ്ടാക്കും .

Leave a Reply

Your email address will not be published. Required fields are marked *