Your Image Description Your Image Description

കൊച്ചി : മുകേഷിനെ സംരക്ഷിച്ച് സർക്കാർ. മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകാൻ തിരുമാനിച്ചു . പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ശേഷം പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷനു മുൻകൂർ ജാമ്യത്തിനെതിരെ നൽകിയ കത്ത് മടക്കി നൽകി തുടർന്ന് ഇതിൽ അപ്പീലിനു നിയമസാധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് മടക്കി നൽക്കുക .

ഇതിനുമുമ്പ് പരാതിക്കാരിയുടെ മൊഴിയടക്കം കേസിൽ ബാധിക്കുന്നതാണ്സെഷൻസ് കോടതി ഉത്തരവെന്നും നേരത്തേ സർക്കാർ അറിയിച്ചത് . അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ഇതിൽ ഹൈക്കോടതിയെ സമീപിക്കുമോ എന്നതിൽ ഒരു തീരുമാനവും ആയിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *