Your Image Description Your Image Description

പാരിസ്‌ : ഇന്ത്യൻ ടീം ഒളിമ്പിക്‌സ്‌ മിക്‌സഡ്‌ അമ്പെയ്‌ത്ത്‌ വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു . ധീരജ്‌ ബൊമ്മദേവര-അങ്കിത ഭഗത്‌ സഖ്യമാണ്‌ ക്വാർട്ടറിൽ പ്രവേശിച്ചത്. ഇവർ ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ ഡയനാട-ആരിഫ്‌ സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ രംഗത്ത് വന്നത് .

ഇന്ത്യ ടീമിന് ക്വാർട്ടർ ഫൈനലിൽ സ്പെയ്നിന്റെ എലിയ കനാലസ്‌-പാബ്ലോ അച്ഛ സഖ്യമാണ്‌ എതിരാളി. വെള്ളിയാഴ്ച വെെകുന്നേരം 5.30 നാണ് ക്വാർട്ടർ പോരാട്ടം നടക്കുവാൻ പോകുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *