Your Image Description Your Image Description

 

പാരിസ് : ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിൽ മനു ഭക്കറാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയത് . ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് മനു ഭക്കർ. ഇന്ത്യക്ക് 12 വർഷത്തിന് ശേഷമാണ് ഷൂട്ടിങ്ങിൽ മെഡൽ വിജയം നേടുന്നത് .ഫൈനലിൽ യോഗ്യതാറൗണ്ടിലാണ് മൂന്നാമതായാണ്‌ മനു എത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *