Your Image Description Your Image Description

 

പാരീസ് : പാരീസ് ഒളിമ്പിക്‌സിൽ ആദ്യ സ്വർണ മെഡൽ നേടി ചൈന. 10 മീറ്റർ എയർ റൈഫിളിലാണ് ചൈനയുടെ ടീം സ്വർണ്ണ മെഡൽ നേടിയത് . പാരീസ്. യുട്ടിംഗ് ഹുവാങ്ങും ലിഹാവോ ഷെങും ആണ് എയർ റൈഫിളിൽ ചൈനയെ പ്രതിനിധീകരിച്ചത് . ഇവർ കൊറിയയുടെ ക്യൂം ജിഹ് യിയോൺ പാർക്കിനേയും ഹാ ജൂണിനെയും 16-12 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് മുന്നിലെത്തിയത് .

632.2 ടോപ് സ്‌കോറാണ് ചൈനീസ് ജോഡി നേടിയത്. അപ്പോൾ ദക്ഷിണ കൊറിയൻ ജോഡികളായ ക്യൂം ജിഹിയോണും പാർക്ക് ജഹുനും 631.4 സ്‌കോറോടെ യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനവും നേടി .

എന്നാൽ ഇന്ത്യയുടെ രമിത ജിൻഡാൽ-അർജുൻ ബാബുത,സന്ദീപ് സിങ്-ഇലവേനിൽ വലറിവൻ എന്നി 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീം ഷൂട്ടിംഗ് മത്സരത്തിൽ മെഡൽ റൗണ്ടിലെത്താനായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *