Your Image Description Your Image Description

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മ കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ജീവനൊടുക്കി.നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ കൊല നടന്നത് .

നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. അപകടത്തിൽ പരുക്കേറ്റ ബിന്ദുവിനെ ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുവാണ് .

വെള്ളിയാഴ്ച രാത്രിയിൽ നടന്ന സംഭവം ശനിയാഴ്ച രാവിലെയാണ് വിവരം പുറത്ത് വന്നത് . ഉടൻ സംഭവം അറിഞ്ഞ് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *