Your Image Description Your Image Description

വ്യോമമേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് വൻ അവസരങ്ങളുമായി യുഎഇ എയർലൈനുകൾ. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ളൈദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയാണ് കമ്പനികൾ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ആഴ്‌ചതോറുമുള്ള റിക്രൂട്ട്‌മെന്റാണ് എമിറേറ്റ്‌സ് നടത്തുന്നത്. അപേക്ഷ നൽകുന്നവരെ റിക്രൂട്ട്‌മെന്റിനായി ക്ഷണിക്കുന്ന രീതിയാണ് കമ്പനി അവലംബിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി ഓൺലൈനായി അപേക്ഷ നൽകണമെന്നാണ് സൈറ്റിൽ അറിയിക്കുന്നത്.

Related Posts