Your Image Description Your Image Description

ക്രൊ​യേ​ഷ്യ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ​ചെ​യ്ത്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു ര​ണ്ട് കോ​ടി​യോ​ളം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം വ​ഞ്ചി​ച്ച പ്ര​തി അ​റ​സ്റ്റി​ലാ​യി.

എ​റ​ണാ​കു​ളം ചി​റ്റൂ​ർ രാ​ജാ​ജി റോ​ഡി​ൽ എ​സ്.​ജി.​ഐ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്ഥാ​പ​ന ഉ​ട​മ​യാ​യ വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി പ്ര​ണ​വ് പ്ര​കാ​ശി​നെ​യാ​ണ്​ ഏ​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 150 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ച്ച​താ​യാ​ണ് പ​രാ​തി. ഏ​ലൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ യു. ​രാ​ജീ​വ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, ഷെ​ജി​ൽ കു​മാ​ർ, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു, മി​ഥു​ൻ മോ​ഹ​ൻ എ​ന്നി​വ​രാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Posts