Your Image Description Your Image Description

മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനും അതിന്‍റെ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്‍റും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി പേര്‍ അറസ്റ്റിലായി.

25 കമ്പനികൾക്കും 4 അനുബന്ധ ബിസിനസുകൾക്കും വേണ്ടി ഒപ്പിടാൻ അധികാരമുള്ള ഒരു കുവൈത്ത് പൗരനെക്കുറിച്ച് വകുപ്പിന് സൂചന ലഭിച്ചിരുന്നു. പ്രവാസി തൊഴിലാളികളെ നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്യുന്നതിനും വിസ വിൽക്കുന്നതിനും അദ്ദേഹം ഈ കമ്പനികൾ ഉപയോഗിച്ചതായി കണ്ടെത്തി.

Related Posts