Your Image Description Your Image Description

ല​ഹ​രി പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ തീ​വ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ 31 പേ​ർ അ​റ​സ്റ്റി​ൽ. വ​ൻ തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ് അ​റ​സ്റ്റ്.

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളി​ൽ ഏ​ക​ദേ​ശം 7,100 കി​ലോ ഹാ​ഷി​ഷ്, 5,350 കി​ലോ ഷാ​ബു, 3,800 കി​ലോ ക​ഞ്ചാ​വ്, 2,100 കി​ലോ ഹെ​റോ​യി​ൻ, 750 ഗ്രാം ​രാ​സ​വ​സ്തു​ക്ക​ൾ, 273 ഗ്രാം ​കൊ​ക്കെ​യ്ൻ, 250 ലി​റി​ക്ക പൗ​ഡ​ർ, 500 മി​ല്ലി കെ​മി​ക്ക​ൽ ഓ​യി​ൽ, 25,000 ലി​റി​ക്ക കാ​പ്സ്യൂ​ളു​ക​ൾ, 2,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, എ​ട്ടു തോ​ക്കു​ക​ൾ, വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related Posts