Your Image Description Your Image Description

വിദ്യാർഥി ആത്മഹത്യകൾക്ക് ശമനമില്ലാതെ രാജ്യത്തെ ഐ.ഐ.ടികൾ. ഐ.ഐ.ടി ഖരഗ്പൂരിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള നാലാമത്തെ കേസാണിത്. ഈ മസം18ന് സർവകലാശാലയിലെ 21 കാരനായ ബി. ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മെക്കാനിക്കൽ എൻജിനീയറിങ് പ്രോഗ്രാമിൽ നാലാം വർഷ വിദ്യാർഥിയായ റിതം മൊണ്ടലിനെ രാജേന്ദ്ര പ്രസാദ് (ആർ.പി) ഹാൾ ഹോസ്റ്റൽ കെട്ടിടത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമം ,റിപ്പോർട്ട് ചെയ്തു.

 

Related Posts