Your Image Description Your Image Description

പാലക്കാട് : ചുണ്ണാമ്പുത്തറയിൽ യുവതിയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. പുതുപ്പരിയാരം തെക്കേപ്പറമ്പ് സ്വദേശി സഫീഖിനെ (28) പോലീസ് കസ്റ്റഡയിലെ‍ടുത്തത്.

ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് സംഭവമാണ്.ചുണ്ണാമ്പുത്തറയിലുള്ള ഹോമിയോ ആശുപത്രിയിൽ ജോലിചെയ്യുന്ന പ്രസന്നകുമാരി (41) ജോലി കഴിഞ്ഞ് ജൈനമേട്ടിലുള്ള താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സഫീഖ് മാല പൊട്ടിച്ചത്. പിടിച്ചുപറിച്ച രണ്ടുപവന്റെ ആഭരണം കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *