Your Image Description Your Image Description

കോഴിക്കോട്: കേരളത്തിൽ മാസപ്പിറ ദൃശ്യമായില്ല. ഇന്ന് (ചൊവ്വാഴ്ച) ഏവിടേയും മാസപ്പിറ ദൃശ്യമാകാത്തിനാൽ ദുൽഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്പ് ജൂൺ ആറിനായിരിക്കുമെന്നും ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച്ചയായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *